കൊച്ചി: സമന്‍സ് കൊടുക്കാനെത്തിയ പോലീസുകാരന് വീട്ടിലെ വളര്‍ത്തുനായയെ തല്ലിക്കൊന്നതായി പരാതി. എറണാകുളം ചെങ്ങമനാട് പോലീസിനെതിരേയാണ് ആരോപണം. ചെങ്ങമനാട് സ്വദേശി മേരിയാണ് വളര്‍ത്തുപട്ടിയായ പിക്സിയെ തല്ലിക്കൊന്നെന്ന പരാതിയുമായി പോലീസിനെതിരേ രംഗത്തെത്തിയത്. ശനിയാഴ്ച വൈകുന്നേരം ആറരയോടെ മേരിയുടെ മകനും പോലീസ് കേസിലുള്‍പ്പെട്ട...
അമ്പവയല്‍: വയനാട് അമ്പലവയലിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വയനാട് ചുള്ളിയോട് സ്വദേശി നാസറിനെ(49)യാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്...
തിരുവന്തപുരം: കേരള സർവകലാശാലയും എം.ജി. സർവകലാശാലയും നാളെ (തിങ്കളാഴ്ച്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല. തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത...
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലകള്‍ പരീക്ഷകളും മാറ്റിവെച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. കാസര്‍കോട് ജില്ലയില്‍...
യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2020 ഡിസംബർ, 2021 ജൂൺ സൈക്കിളുകളുടെ പരീക്ഷാ ടൈം ടേബിൾ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രസിദ്ധപ്പെടുത്തി. നിശ്ചിത വിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), അസിസ്റ്റന്റ് പ്രൊഫസർ...
താമരശ്ശേരി: അമ്പായത്തോട്ടിൽ യുവതിയെ വളർത്തുനായ്ക്കൾ കടിച്ചുകീറി. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ റോഡിലേക്കിറിങ്ങിയ യുവതിയെ...
തൃശൂർ: ജന്മനാ ഇരു കെെകളുമില്ലാത്ത പ്രണവ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുകയാണ്. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് യാത്ര. അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണം. കാൽകൊണ്ട് വരച്ച ചിത്രം സമ്മാനിക്കണം. അതിനു സഹായം തേടി നടനും...
പാലക്കാട്: ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ് (നാല്), അഭിനവ് (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു...
കോട്ടയം: പൊതുജനങ്ങൾക്ക് പരാതികൾ നൽകുന്നതിന് റേഷൻ കടകൾക്ക് മുന്നിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. താൽക്കാലികമായി റദ്ദുചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കലക്ടറേറ്റ് കോൺഫറൻസ്...
തൊടുപുഴ: സംസ്ഥാനത്തിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കാൻ സമഗ്ര കർമ്മപദ്ധതി തയാറാക്കുന്നു. ഒന്നര പതിറ്റാണ്ടിനുശേഷം ജൈവവൈവിധ്യ ബോർഡാണ് യു.എൻ.ഡി.പിയുടെ പിന്തുണയോടെ സംസ്ഥാനതലത്തിൽ പത്തുവർഷത്തേക്കുള്ള പദ്ധതിക്ക് രൂപംനൽകുന്നത്. പദ്ധതിയുടെ കരട് ഫ്രെബുവരിയോടെ തയാറാകും. 2005-2007ലാണ് ജൈവവൈവിധ്യ സംരക്ഷണത്തിന് സംസ്ഥാനത്ത്...