Kerala

തൃ​ശൂ​ര്‍ : സി.​ഐ​യെ ക​യ്യേ​റ്റം ചെ​യ്ത പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി.​പി​.ഒ ടി. ​മ​ഹേ​ഷി​നെ​യാ​ണ് ക​മ്മീ​ഷ​ണ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍...

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ടി.ഡി.സി.) പ്രധാന ടൂറിസം കേന്ദ്രങ്ങൾ കുടുംബസമേതം സന്ദർശിക്കാൻ മൺസൂൺ പാക്കേജുകൾ ഒരുക്കുന്നു. തേക്കടി, മൂന്നാർ, പൊൻമുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ...

പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്ക്യൂ), ആംബുലൻസ് എന്നിവയുടെ അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 ലേക്ക് വിളിച്ചാൽ മതി.പോലീസിനെ വിളിക്കുന്ന 100 എന്ന നമ്പർ (Dial-100)...

ആലപ്പുഴ: കാറിടിച്ച് രക്തം വാർന്ന് 20 മിനിറ്റോളം റോഡരികിൽ ചോരവാർന്നു കിടന്ന യുവാവ് മരിച്ചു. അപകട സമയം തടിച്ചു കൂടിയ ജനം യുവാവ് മരിച്ചെന്ന് കരുതി കാഴ്‌ചക്കാരായി...

കെ.എസ്.ആര്‍.ടി.സി.യുടെ കുത്തകപാതകളില്‍ അനധികൃതമായി ഓടുന്ന സ്വകാര്യ ബസുകള്‍ (കോണ്‍ട്രാക്ട് കാരേജ്) പിടികൂടിയില്ലെങ്കില്‍ ആര്‍.ടി.ഒ.മാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് ഗതാഗതസെക്രട്ടറി ബിജു പ്രഭാകര്‍ മുന്നറിയിപ്പുനല്‍കി. റൂട്ട് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചോടുന്ന സ്വകാര്യ...

തിരുവനന്തപുരം : വിദ്യാർഥികൾക്ക് അന്തർസർവകലാശാലാ മാറ്റത്തിന് അവസരമൊരുക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പ്. ഇടയ്ക്ക് വെച്ച് നിർത്തിയവർക്ക്‌ വീണ്ടും പഠനം സാധ്യമാക്കുന്നതും പരിശോധിക്കും. ഇതിന് ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ...

തിരുവനന്തപുരം : പെട്രോളിയം വാതകത്തിനുപകരം പ്രകൃതിവാതകം പ്രോത്സാഹിപ്പിക്കാനായി തുടക്കംകുറിച്ച ‘സിറ്റി ഗ്യാസ്‌’ പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, പാലക്കാട്‌, തൃശൂർ ജില്ലകളിലെ പഞ്ചായത്തുകളിലേക്കും...

മാവേലിക്കരയിൽ പിതാവ് ആറ് വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടിൽ ശ്രീധനത്തിൽ നക്ഷതയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പോലീസ് കസ്റ്റഡിയിൽ എടുത്തു....

തിരുവനന്തപുരം : കോൺഗ്രസ്‌ പുനഃസംഘടനയിൽ തഴയപ്പെട്ട എ ഗ്രൂപ്പ്‌ കടുത്ത നടപടിയിലേക്ക്‌. ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുമായി കൂടിയാലോചിച്ച്‌ തുടർനടപടി സ്വീകരിക്കാൻ മൂന്ന്‌ നേതാക്കൾ ബംഗളൂരുവിലേക്ക്‌ തിരിച്ചു. അതിനിടെ...

തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!