തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കടകൾക്ക് ലോക്ഡൗൺ ഇളവ് നൽകി. വളം, കീടനാശിനി കടകൾക്ക് ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിക്കാം. ചകിരി മില്ലുകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ...
തിരുവനന്തപുരം: കോവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി. ഈ മാസം 31 മുതൽ സെക്രട്ടറിയേറ്റിൽ 50...
തിരുവനന്തപുരം: ഒരു ദിവസംപോലും സ്കൂളിലെത്താതെ പരീക്ഷയെഴുതേണ്ടിവരുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍. ഒരു പരിശീലനവും ലഭിക്കാതെ എങ്ങനെ പരീക്ഷയെഴുതുമെന്നാണ് അവരുടെ ചോദ്യം. പരീക്ഷ ഒഴിവാക്കണമെന്നാണ് ആവശ്യം. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്ക്കാലിക പരിഹാരം. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിൽ എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്. 240 വയൽ മരുന്നാണ്...
കൊല്ലം : കോവിഡിനെ തുരത്താനുള്ള ഒറ്റമൂലികൾ മുതൽ വരാനിരിക്കുന്ന മൂന്നാം തരംഗത്തെപ്പറ്റിവരെയുള്ള സന്ദേശങ്ങൾ കൊണ്ട് നിറയുകയാണ് വാട്സാപും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ. ആധികാരികമെന്ന് തോന്നിക്കുന്ന സന്ദേശങ്ങൾ അതേപടി അനുകരിക്കുന്നവരും മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നവരും വരുത്തുന്ന വിനകളേറെ....
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. 28ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട. ലോക്ക്ഡൗൺ സാഹചര്യവും കോവിഡ് വ്യാപനവും മന്ത്രിസഭായോഗം ചർച്ച ചെയ്യും....
പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ മലയാളി നഴ്സ് മരിച്ചു. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻ കുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീന കൃഷ്ണ (43)യാണ് ശനിയാഴ്ച രാത്രി മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുകയാണ്...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും അദ്ധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ വീക്ഷിക്കാം. ഉന്നത വിദ്യാഭ്യസ മന്ത്രി...
കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകുന്നേരം എത്തുമെന്ന് കരുതിയെങ്കിലും സംസ്ഥാനത്തിന് കിട്ടിയിട്ടില്ല. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം. തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത്...
കൊട്ടിയൂർ (കണ്ണൂർ ): 18 വർഷത്തോളമായി രമയുടെ കുടുംബം ഒറ്റപ്പെടലിന്റെ വേദനയിലാണ്. എച്ച്.ഐ.വി. ബാധിതരെന്ന പേരിൽ അവരോട് സമൂഹം അകലംപാലിച്ച് നിൽക്കുകയായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് മൂന്ന് മക്കളും പഠിച്ച് ബിരുദങ്ങൾ നേടി. പക്ഷേ, ഒരു തൊഴിൽ...