കൊല്ലം: കുടുംബാസൂത്രണ നഷ്ടപരിഹാര പദ്ധതിപ്രകാരമുള്ള തുക ഇരട്ടിയാക്കി ആരോഗ്യവകുപ്പ് ഉത്തരവായി. 2016-ലെ സുപ്രീംകോടതി വിധി പാലിച്ചുകൊണ്ടാണിത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി അതിന്റെ ബാധ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി...
Kerala
കണ്ണൂർ : സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിന് മുന്നോടിയായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരശേഖരണവും ജിയോ മാപ്പിങ്ങും നടത്താൻ മീറ്റർ റീഡർമാരോട് കെ.എസ്.ഇ.ബിയുടെ നിർദേശം. മൊബൈൽ ആപ് വഴിയാണ് വിവരശേഖരണം...
കൊച്ചി : സാധാരണ ജനത്തിന് ഇരുട്ടടി നൽകി പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2...
ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍, കളത്തിപ്പടി, പാറയ്ക്കല്‍ പി.ബി. അജയ് (27)...
കൊല്ലം : രണ്ടു വയസുകാരി തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പഞ്ചായത്തിലെ മങ്കാട് നിലമേൽ ചാവരുകുന്ന് പാറക്കെട്ടിൽ വീട്ടിൽ റിയാസിൻ്റേയും ബീമയുടേയും ഏകമകൾ ഫാത്തിമ തഹ്‌സീനയാണ്...
നഗരത്തിൽ വൈദ്യുത പോസ്റ്റുകളിൽ തീപിടിത്തം പതിവാകുന്നു. വൻ ദുരന്തം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ നെട്ടോട്ടമോടി കെ.എസ്.ഇ.ബി ജീവനക്കാർ. അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി ബന്ധം വിഛേദിക്കുന്നത് വ്യാപാരികൾ ഉൾപ്പെടെയുള്ളവരെയും ദുരിതത്തിലാകുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പണമടയ്ക്കുന്നതിന് ഇനി e-TR5. നേരത്തേയുള്ള പേപ്പർ TR5ന് പകരമായാണ് പുതിയ ഇലക്ട്രോണിക് റെസിപ്റ്റ് സംവിധാനം. ട്രഷറി സംവിധാനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും കൃത്യതയും...
കോഴിക്കോട് : കെൽട്രോൺ ഡിജിറ്റൽ മീഡിയ, ടെലിവിഷൻ ജേണലിസം, മൊബൈൽ ജേണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30...
തിരുവനന്തപുരം: സംസ്ഥാനത്തെ അഭയ ഭവനുകളിലേക്കും ബാലഭവനുകളിലേക്കും പൊതുവിതരണ വകുപ്പ് സൗജന്യനിരക്കിൽ നല്കി വന്നിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം നിലയ്ക്കുന്നു. ഈ മാസം വെൽഫെയർ സ്കീം പ്രകാരം വിതരണത്തിനാവശ്യമായ...
തിരുവനന്തപുരം: എൻജിനിയറിങ്/ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർത്ഥികൾ പരാതിയോടൊപ്പം അനുബന്ധ...
