Kerala

സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജനപദ്ധതി നടപ്പാക്കാനുള്ള സൂക്ഷ്മതല പരിപാടിയുടെ മാർഗരേഖ തയ്യാറായി. ഉടൻ നടപ്പാക്കാവുന്ന പദ്ധതികൾ, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ തരംതിരിച്ച് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലുവർഷത്തിനുള്ളിലാണ് പൂർത്തീകരണം....

ലൈഫ് ഭവനപദ്ധതിയുടെ കരട് പട്ടികയിലെ ആക്ഷേപങ്ങൾ പരിശോധിച്ച് പുതുക്കിയ കരട് പട്ടിക 22-ന് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ടത്തിൽ 14009 അപ്പീലുകളും 89 ആക്ഷേപങ്ങളും ലഭിച്ചു. ഇതിൽ 12,220 അപ്പീലുകൾ...

തിരുവനന്തപുരം: കുട്ടികൾക്കുള്ള ധീരതാപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമസമിതിക്കു നൽകണം. ധീരതാപ്രവർത്തനം നടക്കുമ്പോൾ ആറിനും 18 വയസ്സിനുമിടയ്ക്ക് പ്രായമായ കുട്ടികൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത....

തിരുവനന്തപുരം: പഞ്ചായത്തുകളിൽ കെട്ടിടനിർമാണാനുമതിക്കുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ. രണ്ടു വ്യത്യസ്ത സോഫ്റ്റ്‌വേറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം. തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്ത...

കൊച്ചി: മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങളും ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. 1963-ലെ കേരള പ്ലേസ് ഓഫ് പബ്ലിക് റിസോർട്ട് ആക്ട് പ്രകാരമുള്ള ലൈസൻസാണ് വേണ്ടത്. ക്ഷേത്രവും പള്ളിയും...

ബെഞ്ചിൽ താളമിട്ടതിന്‌ പ്രീ-മെട്രിക്‌ ഹോസ്‌റ്റൽ വിദ്യാർഥിയെ വാച്ച്‌മാൻ ക്രൂരമായി മർദിച്ചതായി പരാതി. അടിച്ചിൽതൊട്ടി ആദിവാസി കോളനി നിവാസിയായ പത്താം ക്ലാസ്‌ വിദ്യാർഥി വിനോദിനെയാണ്‌ മർദിച്ചത്‌. കുട്ടി വെറ്റിലപ്പാറ...

പാലക്കാട് : അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനായകന്‍റെ...

കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരന്‍ അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു (41) ആണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ്‌ ഇയാള്‍ കുട്ടിയെ പീഡനത്തിന്...

പൊതുവിദ്യാഭ്യാസവകുപ്പ് നിരന്തരമായി ആവശ്യപ്പെട്ടിട്ടും പരാതിപ്പെട്ടി (ഡ്രോപ്പ് ബോക്‌സ്) സ്ഥാപിക്കാത്ത സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ വിവരം ശേഖരിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവുപ്രകാരമാണ് നടപടി കര്‍ശനമാക്കുന്നത്. ഇതിനായി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും അവരുടെ കാമുകനും അറസ്റ്റിൽ. ഒളിവിലായിരുന്ന അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!