Kerala

കോഴിക്കോട്‌ : നവീകരണം നടക്കുന്ന സിഎച്ച്‌ മേൽപ്പാലം 13 മുതൽ അടച്ചിടും. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ്‌ അടയ്‌ക്കുന്നത്‌. രണ്ടുമാസത്തേക്ക്‌ യാത്ര നിരോധിക്കും. ഗാന്ധിറോഡ് മേൽപ്പാലത്തിലൂടെ...

മഴ, റോഡ്, കുഴികള്‍... റോഡിലെ അതിവേഗക്കാര്‍ ഓര്‍ക്കുക, മുന്‍കാല മഴക്കാല റോഡ് അപകടക്കണക്കറിഞ്ഞാല്‍ ഞെട്ടും. കഴിഞ്ഞ മണ്‍സൂണില്‍ സംസ്ഥാനത്തുണ്ടായത് 10,396 വാഹനാപകടങ്ങള്‍. മരിച്ചത് 964 പേര്‍. 12,555...

കൊച്ചി: ജില്ലയിലെ സ്‌കൂള്‍-കോളേജ് പരിസരങ്ങളില്‍ ലഹരി സംഘങ്ങള്‍ക്കെതിരേ നിരീക്ഷണം ശക്തമാക്കാന്‍ 'ഓപ്പറേഷന്‍ മണ്‍സൂണു'മായി എക്‌സൈസ്. എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ഷാഡോ സംഘങ്ങളെ ജില്ലയിലെ വിവിധ...

ആലപ്പുഴ: മാവേലിക്കര പുന്നമൂടില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരി നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപണം. നാലു വര്‍ഷം മുന്‍പ് ആത്മഹത്യയാണെന്ന് കരുതിയ വിദ്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്...

വണ്ടിപ്പെരിയാർ: അച്ഛനമ്മമാരെ നഷ്ടപ്പെട്ട നാല് സഹോദരങ്ങൾക്ക് സ്നേഹ വീടൊരുക്കി മുൻ അധ്യാപിക. ചുരക്കുളം 59-ാം മൈലിൽ ഏതുനിമിഷവും നിലം പൊത്താറായ ഷെഡിൽ താമസിച്ചിരുന്ന സവിത, സജിത, സജിത്,...

തിരുവനന്തപുരം : റവന്യൂ വകുപ്പില്‍ അഴിമതി അറിയിക്കാൻ ടോള്‍ഫ്രീ നമ്പര്‍ (1800 425 5255) ഇന്നുമുതൽ. അഴിമതി, കൈക്കൂലി വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനായാണ്...

മഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ ഇടവഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറുപത്തിയാറുകാരന് മൂന്നുവര്‍ഷം തടവും ഏഴായിരംരൂപ പിഴയും. മലപ്പുറം പടിഞ്ഞാറ്റുമുറി കരോളില്‍ വീട്ടില്‍ അബ്ദുവിനെയാണ് മഞ്ചേരി...

മലപ്പുറം :സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസിലാക്കാന്‍ യൂണിഫോം അഴിച്ചുവച്ച് സാധാരണ യാത്രക്കാരായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒുടെ നേതൃത്വത്തിലാണ് സിനിമ...

കോ​ട്ട​യം: ത​ല​പ്പ​ലം അ​മ്പാ​റ​യി​ല്‍ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ അ​ടി​യേ​റ്റ് മ​ധ്യ​വ​യ​സ്‌​ക കൊ​ല്ല​പ്പെ​ട്ടു. അന്പാറ സ്വദേശിനി ഭാ​ര്‍​ഗ​വി(48) ആ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ബി​ജു​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു...

രാജ്യത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(എന്‍സിഡിസി). ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എ എന്നീ രോഗങ്ങൾക്കാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!