കോഴിക്കോട്: തീവ്രവാദ സംഘടനയിൽ ചേർന്ന മലയാളി എഞ്ചിനീയർ ലിബിയയിൽ കൊല്ലപ്പെട്ടതായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) വാദം സ്ഥിരീകരിക്കാനുളള ശ്രമത്തിൽ സുരക്ഷാ ഏജൻസികൾ. ‘നിങ്ങളുടെ രക്തസാക്ഷികളെ അറിയുക’ (Know your martyrs) എന്ന ഐസിസ് രേഖയിലാണ് കേരളീയനെപ്പറ്റി...
തിരുവനന്തപുരം: മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. 10ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ...
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്ക്. കേസിലെ മുഖ്യപ്രതി ധർമ്മരാജനും കെ. സുരേന്ദ്രന്റെ മകനും ഫോണിലൂടെ പലതവണ സംസാരിച്ചിട്ടുളളതായി അന്വേഷണസംഘം കണ്ടെത്തി. കോന്നിയിൽ വെച്ച് ഇരുവരും...
പെരുമ്പടപ്പ്: യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റിപ്പുറത്തുള്ള ലോഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്യുകയും മൊബൈൽ ഫോണിൽ പകർത്തി അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ്അറസ്റ്റിൽ. പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി കവരൻകുണ്ടൻ ഹൗസിൽ സുമീർ...
തിരുവനന്തപുരം: റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഹൈക്കോടതി വിധി പ്രകാരമാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങള്‍, കാഴ്ച മറയ്ക്കുന്ന വസ്തുക്കള്‍, റോഡിലും പാതയോരങ്ങളിലും സുഗമമായ...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. വടകര ചോറോട് സ്വദേശി നാസറാണ് (56) ബ്ലാക്ക് ഫംഗസ് രോഗബാധിതനായി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
തിരുവനന്തപുരം: 40 വയസിന് മുകളിലുള്ള എല്ലാവര്ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന് നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം...
ചാലക്കുടി: മകളുടെ ചികിത്സച്ചെലവിൽ മിച്ചം വന്ന തുക സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനത്തെ സഹായിക്കാൻ നൽകി വീട്ടമ്മ. മാതാപിതാക്കൾ മരിച്ച വീട്ടിലെ രണ്ടു കുട്ടികൾക്ക് ഫോൺ വാങ്ങാനാണ് പരിയാരം തൃപ്പാപ്പിള്ളിയിലെ ഗംഗ തുക...
കോലഞ്ചേരി: പ്രസവിച്ചയുടൻ കുഞ്ഞിനെ പാറമടയിലെറിഞ്ഞ് കൊന്നത് അവിഹിതം പുറത്തറിയാതിരിക്കാനെന്ന് അമ്മ. കോലഞ്ചേരി തിരുവാണിയൂർ പഴുക്കാമറ്റം ആറ്റിനീക്കര സ്കൂളിന് സമീപം താമസിക്കുന്ന പഴുക്കാമറ്റത്ത് വീട്ടിൽ ശാലിനി(36)യാണ് സ്വന്തം അവിഹിതം പുറത്തറിയാതിരിക്കാൻ ചോരക്കുഞ്ഞിനോട് കൊടുംക്രൂരത കാട്ടിയത്. വർഷങ്ങളായി ഭർത്താവുമായി...
ചങ്ങനാശേരി: ത്രിവേണി നോട്ട്ബുക്കുകൾ ഇനി സഹകരണ സംഘങ്ങൾ വഴി വീട്ടിലെത്തും. മറ്റ് നോട്ട്ബുക്കുകളേക്കാൾ 20 ശതമാനം വിലക്കുറവിൽ നോട്ട്ബുക്കുകൾ നൽകുന്ന പദ്ധതിക്ക് കൺസ്യൂമർഫെഡാണ് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്ക് ഹാളിലെ...