Kerala

പ്രണയത്തില്‍നിന്ന് പിന്മാറിയതിന് 17-കാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മുന്‍സുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട ചന്ദ്രവേലിപടിയില്‍വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തിലാണ് മുന്‍സുഹൃത്തായ അയ്യപ്പന്‍, ഇയാളുടെ സുഹൃത്ത് റിജോമോന്‍...

ഇടുക്കി: എറണാകുളം ലേക്‌ഷോര്‍ ആസ്പത്രിയിലെ മസ്തിഷ്‌ക മരണത്തില്‍ അന്വേഷണം വേണമെന്ന് മരിച്ച എബിന്റെ(18) അമ്മ ഓമന. അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന ഭയമാണ് തനിക്കെന്നും ഓമന...

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുടെ കാര്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ ജപ്തി ചെയ്തു. 22 ലക്ഷം രൂപയുടെ ബാധ്യത ബാങ്കിന് വരുത്തിയ കേസിലാണ് നടപടി. കമ്മിഷന്‍...

കൊച്ചി: കെ. സുധാകരനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്. സുധാകരന്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്നും നേരിട്ട് പത്ത് ലക്ഷം രൂപ വാങ്ങിയതിന് താന്‍...

യൂട്യൂബില്‍ നിന്ന് വരുമാനം നേടുന്നതിനുള്ള മോണിറ്റൈസേഷന്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍. യൂട്യൂബ് പാര്‍ട്‌നര്‍ പ്രോഗ്രാമില്‍ ചേരുന്നതിനുള്ള നിബന്ധനകളിലാണ് കമ്പനി ഇളവു വരുത്തിയത്. നിലവില്‍ കുറഞ്ഞത് 1000...

കൊച്ചി: മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പി.വി ശ്രീനിജിൻ എം. എൽ.എ കൊടുത്ത കേസിലാണ് നടപടി. അറസ്റ്റ്...

കെ .എസ് .ആർ. ടി .സിയുടെ സ്വിഫ്റ്റ് ബസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് സർക്കാർ അപേക്ഷ ക്ഷണിച്ചു. നിബന്ധനകൾക്ക് വിധേയമായി നിലവിൽ കെ....

കോഴിക്കോട്: ടൗണ്‍ എസ്‌.ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്ത ശേഷം വാടക നല്‍കാതെ മുങ്ങിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോഴിക്കോട് നഗരത്തില്‍ മേയ് 10നാണ് സംഭവം....

എടച്ചേരി: അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പട്ടായിപ്പറമ്പ് കെ.ടി. യൂനുസിനെ(35)യാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ വടകര കോടതി റിമാന്‍ഡ്...

കൊച്ചി: വെസ്റ്റ് നൈല്‍ പനി ബാധിച്ച് കൊച്ചിയില്‍ ഒരാള്‍ മരിച്ചു. കുമ്പളങ്ങി സ്വദേശിയായ 65 കാരനാണ് മരിച്ചത്.ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വെസ്റ്റ് നൈല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!