തിരുവനന്തപുരം : സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചതോടെ രജിസ്ട്രേഷൻ പോർട്ടലിലെ ഓൺലൈൻ സേവനങ്ങൾ പൂർണതോതിൽ ലഭ്യമായിത്തുടങ്ങി. വെബ്‌സൈറ്റ് പരിഷ്‌കരണ പ്രവർത്തനങ്ങൾ വ്യാഴാഴ്‌ച പൂർത്തിയായി. സേവന തടസ്സം...
Kerala
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിലായി. മട്ടാഞ്ചേരി നസ്രത്ത് ഹോളിഫാമിലിക്ക് സമീപം കുരിശു പറമ്പിൽ വീട്ടിൽ സാബു ജോസഫിനെയാണ് (54) എറണാകുളം സെൻട്രൽ പൊലീസ്...
കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസുകളും പരീക്ഷാഭവൻ സേവനങ്ങളുടെ ഫീസും അഞ്ചുശതമാനം വർധിപ്പിക്കാൻ വെള്ളിയാഴ്‌ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷമായി ഫീസ് വർധിപ്പിച്ചിരുന്നില്ല. കോവിഡ് പ്രതികൂല...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലന എഞ്ചിനീയര്‍മാരെ നിയമിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലനത്തിനു...
85കാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റില്‍. പ്രാക്കുളം പള്ളാപ്പിൽ മേലേ ലക്ഷം വീട് കോളനിയില്‍ ജോര്‍ജ് (50) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ വയോധിക വിവരം...
നെയ്യാറ്റിൻകരയിൽ വിദ്യാർഥിയുടെ കാലിലൂടെ തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് കയറിയിറങ്ങി. നഴ്സിംഗ് വിദ്യാർത്ഥിയും പൂവാർ സ്വദേശിനിയുമായ അജിതയുടെ ഇരു കാലിൽ കൂടെയും ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ അജിതയെ മെഡിക്കൽ...
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച്...
പുതുതലമുറ വാഹനങ്ങളിലെ സണ്‍റൂഫ് സൗകര്യം ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണമെന്നു മോട്ടോര്‍ വാഹന വകുപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണു സുരക്ഷാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സണ്‍റൂഫുള്ള വാഹനങ്ങളില്‍ പുറംകാഴ്ച കാണുന്നതിനായി ഒന്നിലധികം...
റേഷൻകടകളിൽനിന്ന് അരിയും മണ്ണെണ്ണയുംമാത്രം വാങ്ങിയിരുന്ന കാലം അവസാനിക്കുന്നു. പാലും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്ന ജനസേവനകേന്ദ്രങ്ങളായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത റേഷൻകടകൾ മാറും. പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളും ഇവിടെ...
