ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിഭ്രാന്ത്രിയുടെ ആവശ്യമില്ലെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). രാജ്യത്ത് ഒമിക്രോൺ വൈറസിന്റെ ആശങ്ക...
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ. മതം തെളിയിക്കുന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടരുതെന്നും തദ്ദേശഭരണ രജിസ്ട്രാർമാർക്കും രജിസ്ട്രാർ ജനറൽമാർക്കും സർക്കാർ നിർദ്ദേശം നൽകി. ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ...
എറണാകുളം : കാതടപ്പിക്കുന്ന ശബ്ദവുമായി ഐ.ടി. നഗരത്തില്‍ മൂന്നു ദിവസമായി കറങ്ങിയിരുന്ന ‘കാര്‍ വിമാനം’ ഒടുവില്‍ പിടിയില്‍. വിമാനത്തിന്റേതെന്നു തോന്നുന്ന ശബ്ദവുമായി അമിത വേഗത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയിലും കാക്കനാട്ടെ മറ്റ് റോഡുകളിലൂടെയും പാഞ്ഞ...
തിരുവനന്തപുരം: വാക്സിന് എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍ സംസ്ഥാനത്തുണ്ട്. അധ്യാപകര്‍ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താന്‍ മാനേജ്മെന്റുകള്‍...
പത്തനംതിട്ട : പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോന്‍, ഡി.വൈ.എഫ്.ഐ നേതാവ് നാസര്‍ എന്നിവരാണ്...
കോഴിക്കോട്: ഇരിങ്ങൽ കൊളാവിയിൽ യുവതിയ്ക്കുനേരെ ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൺവെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിയക്ക് തലക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. യുവതിയുടെ പറമ്പിന് സമീപത്ത് റോഡ് വെട്ടാൻ വന്നവരാണ്...
പെരുമ്പാവൂര്‍: ആംബുലന്‍സില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മണ്ണൂര്‍ സ്വദേശികളായ കുരിക്ക മാലില്‍ വീട്ടില്‍ സനല്‍ സാജു (20 ) മണപ്പാട്ട് വീട്ടില്‍ ഹരികൃഷ്ണന് (17 ) എന്നിവരാണ് മരിച്ചത്. ശനി വൈകിട്ട് 6.30...
കൽപറ്റ ∙ വയനാട് മീനങ്ങാടിയിലെ മോഷണ കേസുകളിൽ പൊലീസ് മനഃപൂർവം പ്രതിയാക്കിയതാണെന്ന ആരോപണമുയർന്ന ആദിവാസി യുവാവിന് ജാമ്യം. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ദീപുവിന് ജാമ്യം ലഭിച്ചത്. ബത്തേരി ഒന്നാം ക്ലാസ്...
തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഇത്തരം പരാതികൾ ലഭിച്ചാൽ മികച്ച പരിഗണന നൽകി കേസ്...
മുണ്ടക്കയം ഈസ്റ്റ് : ബൈക്കിലെത്തിയ രണ്ടു പേർ പെരുവന്താനം വനിതാ സഹകരണസംഘം ഓഫീസിൽ ജീവനക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നാലര പവൻ സ്വർണമാല കവർന്നതായി പരാതി. സഹകരണ സംഘത്തിൽ ജീവനക്കാരി കൊക്കയാർ സ്വദേശിനി രജനി മാത്രമാണ്...