കൊച്ചി : “അനില്‍കുമാറാണോ?” അല്ല “ഒരു പാഴ്സലുണ്ടായിരുന്നു.” ഞാന്‍ അനില്‍കുമാറല്ല. “ഓകെ, തെറ്റിയതാകും.” നിരുപദ്രവകരമായ ഈ സംഭാഷണം ഒരു സൈബര്‍ തട്ടിപ്പിന്റെ തുടക്കമാകാം. രണ്ടുദിവസത്തിന് ശേഷം ഈ വിളി വീണ്ടും വരും. നേരത്തേ വന്ന പാഴ്സല്‍...
തിരുവനന്തപുരം : സ്കൂൾ കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്കരിച്ച “വിദ്യാനിധി’ നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന ആവശ്യങ്ങൾക്ക്...
കോഴിക്കോട് : പൂപ്പൽ പിടിച്ച ചുവരുകൾക്ക് ചായം പൂശാമെന്ന് കരുതിയാൽ സംഗതി അത്ര കളറാവില്ല. പെയിന്റുകൾക്ക് വില കുത്തനെ കുതിക്കുകയാണ്. 2021 ജൂൺ മുതൽ സെപ്തംബർ വരെ നാല് തവണയാണ് പെയിന്റ് വില വർധിച്ചത്. പെട്രോളിയം...
കോഴിക്കോട്: കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ലോകം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് വ്യാജ വാര്‍ത്തകള്‍. കോവിഡ് രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചും ഒട്ടും വസ്തുതാപരമല്ലാത്തതും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ പ്രചാരണങ്ങളാണ് ഇന്റര്‍നെറ്റിലും സാമൂഹിക മാധ്യമങ്ങളിലും നടക്കുന്നത്....
തിരുവനന്തപുരം : സംസ്ഥാനത്തെ കർഷകർക്ക് മാസം 5,000 രൂപവരെ പെൻഷൻ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും. കർഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ ഒന്നിന് മുഖ്യമന്ത്രി പിണറായി...
കോന്നി: സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു. സ്വന്തം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമാണ് വരൻ. രണ്ടുപേരും ഒരേ പാർട്ടിക്കാർ. ജനസേവനത്തിറങ്ങിയവർ ജീവിതത്തിലും ഒന്നിക്കുമ്പോൾ ഇങ്ങനെയുള്ള പ്രത്യേകതകളും ഏറെ. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറായ...
തൃശ്ശൂർ: സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേർക്ക് നോറോ വൈറസ് ബാധ. 54 വിദ്യാർഥിനികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. കഴിഞ്ഞ...
വണ്ടൂർ (മലപ്പുറം): ബൈക്കിന്റെ കാർബറേറ്ററുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ക്രൂരമർദനമേറ്റ് യുവാവ് മരിച്ച കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. പോരൂർ ചാത്തങ്ങോട്ടുപുറം വേലാപറമ്പൻ ശിവപ്രസാദിന്റെ മകൻ വിഷ്ണുവാണ് (23) മരിച്ചത്. പിടിയിലായ ചാരങ്കാവ് കോളനിയിലെ മേലേകളത്തിൽ...
തിരുവനന്തപുരം: കൊറോണ വൈറസിന്റെ മാരക വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ 11 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. ബൊട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്വെ, സിംഗപ്പൂർ,...
ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിഭ്രാന്ത്രിയുടെ ആവശ്യമില്ലെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). രാജ്യത്ത് ഒമിക്രോൺ വൈറസിന്റെ ആശങ്ക...