Kerala

തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള അടിയന്തര ധനസഹായത്തിന്റെ അപേക്ഷകൾ രണ്ട് മാസത്തിനകം സമർപ്പിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 2022 മാർച്ച് 22ന്...

കൊച്ചി: ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി. മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഹല്യ കൃഷ്ണയാണ് ഒപ്പം താമസിച്ചിരുന്ന അര്‍പ്പിതയ്‌ക്കെതിരേ പരാതിയുമായി...

കോട്ടയം: ഉഴുതിട്ട വയലില്‍ വരനും വധുവും നീന്തുക, കുളത്തിന്റെ കരയില്‍ കുശലം പറഞ്ഞ് നീങ്ങുന്നതിനിടെ പൊടുന്നനെ വെള്ളത്തിലേക്ക് ചാടുക. ന്യൂജന്‍ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ സാഹസികവഴി സ്വീകരിച്ചുതുടങ്ങിയത്...

തിരുവനന്തപുരം: കർഷകർക്ക് ഇരുട്ടടിയായി മൃഗങ്ങൾക്കുള്ള മരുന്ന് വിലയും വർധിച്ചു. എട്ടുമുതൽ 10 ശതമാനംവരെ വിലയാണ് വിവിധ മരുന്നുകൾക്ക് വർധിച്ചത്. കടകളിൽ പഴയ ശേഖരമുള്ളതിനാൽ കൂടിയവില ഇപ്പോൾ നൽകേണ്ടിവരില്ല. കർഷകർ...

കണ്ണൂർ : കളിക്കളം ഇല്ലാത്ത പഞ്ചായത്തുകളിൽ അടിയന്തരമായി കളിക്കളം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കണ്ണൂർ പൊലീസ്‌ മൈതാനിയിൽ സജ്ജീകരിച്ച ഫുട്‌ബോൾ ടർഫ്, ജോഗിങ് ട്രാക്ക്, സൗന്ദര്യവൽക്കരിച്ച പൊലീസ്...

കണ്ണൂർ : കുടുംബശ്രീ സംസ്ഥാന മിഷന്റെ സര്‍ഗ്ഗം 2022 കഥാപുരസ്‌ക്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പാലം നഗരസഭ...

വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ലിസ്റ്റിൽനിന്ന് നിയമനം നടത്തുന്ന എല്ലാ തസ്തികകളിലും വനിതകളെ പരിഗണിക്കാറില്ല. വാച്ച്മാൻ (എല്ലാ കാറ്റഗറികളിലും), വാച്ചർ, ചൗക്കിദാർ, ക്ലീനർ കം കണ്ടക്ടർ,...

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തൃശൂർ പൂരം മികച്ച രീതിയിൽ ആഘോഷിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം....

തിരുവനന്തപുരം : ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ 20ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. മന്ത്രിമാരായ കെ. രാജൻ,...

തിരുവനന്തപുരം : സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലെയും ഇ-ഗവേണൻസ് സംവിധാനം ആമസോൺ വെബ് സർവീസസിന്റെ ക്ലൗഡ് സേവനം ഉപയോഗപ്പെടുത്തി ഇന്ന് പ്രവർത്തിച്ച് തുടങ്ങും. നിലവിൽ 309 പഞ്ചായത്തുകളിൽ ഉള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!