തിരുവനന്തപുരം: ജൂലൈ 1 മുതല് നടത്തുന്ന പി.എസ്.സി. പരീക്ഷകള് എഴുതുന്ന ഉദ്യോഗാര്ത്ഥികളില് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവര്ക്ക് പരീക്ഷ എഴുതുവാനായി പരീക്ഷാ കേന്ദ്രങ്ങളില് പ്രത്യേക ക്ലാസ് മുറികള് തയ്യാറാക്കും. ഇവര് സര്ക്കാര് നിര്ദേശിച്ചിട്ടുളള എല്ലാ കോവിഡ് മാനദണ്ഡങ്ങളും...
കൊച്ചി: ലോക്ഡൗൺ മൂലം സർവീസ് നിർത്തിവെച്ച കൊച്ചി മെട്രോ നാളെ മുതൽ വീണ്ടും ഓടി തുടങ്ങും. രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് വരെയാണ് സർവ്വീസുണ്ടാവുക. 53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ സർവ്വീസ് പുനരാരംഭിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനിൽകാന്തിനെ നിയമിക്കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ് അനിൽകാന്ത്. ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. കൽപറ്റ എ.എസ്.പി. യായാണ്...
മലപ്പുറം: സമൂഹ മാധ്യമങ്ങള് വഴി പരിചയപ്പെട്ട് പെണ്കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പിടിയില്. കാസര്കോട് സ്വദേശികളായ മുഹമ്മദ്നിയാസ് (22), മുഹമ്മദ് ഷാഹിദ് (20), അബു താഹിര് (19) എന്നിവരാണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച...
ന്യൂഡൽഹി: രാജ്യത്തെ എസ്.ബി.ഐ. ഉപഭോക്താക്കൾക്ക് ഇനിമുതൽ തങ്ങളുടെ അക്കൗണ്ടിൽ നിന്ന് മാസത്തിൽ നാലു തവണയിൽ കൂടുതൽ സൗജന്യമായി പണം പിൻവലിക്കാൻ സാധിക്കില്ല. ബേസിക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അഥവാ സീറോ ബാലൻസ് അക്കൗണ്ടുകൾ ഉള്ളവർക്കാണ് ഈ...
കോഴിക്കോട്: കേരളത്തിൽ വീണ്ടും ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ടാണ് 4 പേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. മുക്കം മണാശ്ശേരിയിൽ മൂന്നുപേർക്കും തോട്ടത്തിൻകടവിൽ ഒരാൾക്കുമാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം...
കൊട്ടാരക്കര: മുത്തച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന രണ്ടര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല് റാണി ഭവനില് രതീഷിന്റെയും ആര്ച്ചയുടെയും ഏകമകള് നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അമ്മ ആര്ച്ചയുടെ അച്ഛന് ശ്രീജയനോടൊപ്പം...
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. – ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കൊവിഡ് മൂലം കലാ – കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് ഇത്. വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന...
തിരുവനന്തപുരം: കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ ജൂലൈ 30ന് പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകളുടെ കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2500ൽ അധികം ജീവനക്കാരുടെ ഒഴിവുള്ള ബാങ്കിലേക്ക് നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, വർഷങ്ങളായി...
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന് കടകളുടെ പ്രവര്ത്തന സമയത്തില് മാറ്റംവരുത്തി. വ്യാഴാഴ്ച മുതല് റേഷന് കടകള് കൂടുതല് സമയം പ്രവര്ത്തിക്കും. രാവിലെ എട്ടര മുതല് ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നര മുതല് ആറരവരെയുമായിരിക്കും പ്രവര്ത്തിക്കുക. നിലവില്...