തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവ സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബറില്‍ നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ അവരുടെ രചനകള്‍ (മലയാളത്തിലുള്ള കഥ, കവിത) ഇ-മെയിലായോ തപാല്‍ മുഖേനയോ അയക്കണം....
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പത്തൊമ്പതാം...
തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. കപ്പേളയിലെ...
കായംകുളം : കെ.എസ്.ഇ.ബി.യുടെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി കാക്കി യൂണിഫോമും ധരിച്ച് വീടുകളിലെത്തി തട്ടിപ്പ് നടത്തിയ ആളെ പോലീസ് പിടികൂടി. ഓച്ചിറ വലിയകുളങ്ങര ചിറയിൽ വീട്ടിൽ താമസിച്ചു വരുന്ന സജീർ (42) ആണ് കായംകുളം പോലീസിന്റെ...
തിരുവനന്തപുരം : കോവിഡിന് ഇരയായവരുടെ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ നൽകുന്ന സമാശ്വാസ പദ്ധതിയിൽ അപേക്ഷിക്കാൻ മൊബൈൽ ആപ് വരുന്നു. റവന്യൂ വകുപ്പാണ് തയ്യാറാക്കുന്നത്. മേൽനോട്ടം കലക്ടർമാർക്ക്. ആവശ്യമെങ്കിൽ വില്ലേജ് ഓഫീസർമാർ അപേക്ഷകരുടെ അടുത്തെത്തി പരിശോധിക്കണം....
ചങ്ങരംകുളം: ഇലക്ട്രോണിക് കടയില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച റേഡിയോ അഴിച്ച ടെക്നീഷ്യന് ആ കാഴ്ച കണ്ടപ്പോൾ ഒന്ന് അമ്പരന്നു. ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളില്‍ 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി നോക്കിയപ്പോള്‍ 15000 രൂപ. ചങ്ങരംകുളം...
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കടശ്ശിക്കടവ് ശിവന്‍കോളനി ഭാഗത്ത് കുമാരഭവന്‍ വീട്ടില്‍ മദന്‍ കുമാര്‍ (25), ആന്റണി ഭവന് വീട്ടില്‍ ജോണ്‍ പീറ്റര്‍ (18) എന്നിവരെയാണ് വണ്ടന്മേട് പോലീസ് പിടികൂടിയത്. നാലാം...
കൂത്തുപറമ്പ്: ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെ തേടി എറണാകുളത്ത് നിന്നും കൂത്തുപറമ്പിലെത്തിയ വയോധികന് ഒടുവിൽ തുണയായത് പോലീസ്. ഫോൺ വഴി പരിചയപ്പെട്ട സ്ത്രീയെ കാണാൻ എറണാകുളം ഞാറയ്ക്കലിൽ നിന്നും കൂത്തുപറമ്പിലെത്തിയ 68 കാരനാണ് കബളിപ്പിക്കലിന് ഇരയായത്. കൂത്തുപറമ്പിലെത്തിയ...
കോഴിക്കോട്: കല്ലാച്ചി കടുത്ത പയന്തോങ്ങിൽ രണ്ടുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ജിഷ മോൾ അഗസ്റ്റിൻ്റെയും സുജിത്ത് സെബാസ്റ്റ്യൻ്റെയും മകൻ ജിയാൻ സുജിത്താണ് മരിച്ചത്. ഇവർ താമസിക്കുന്ന പയന്തോങ്ങിലെ...
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 16ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി വൈകുന്നേരം 5 മണിക്ക് നട തുറന്ന് വിളക്കുകള്‍ തെളിക്കും. നട...