തിരുവനന്തപുരം: സംഗീത സംവിധായകനും വയലിനിസ്റ്റുമായ മുരളി സിതാര (66) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 90-കളിൽ നിരവധി സിനിമകൾക്ക് ഈണം പകർന്നിട്ടുള്ള അദ്ദേഹം ആകാശവാണിയിൽ സീനിയർ...
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (74) അന്തരിച്ചു.ഇന്ന് പുലർച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഒന്നര വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
തിരുവനന്തപുരം: ജോലിസംബന്ധമായും വ്യക്തിപരമായും പൊലീസുകാര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ‘ഹാറ്റ്സ്’ (ഹെല്പ് ആന്റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്ട്രെസ്സ്) ലേയ്ക്ക് വിളിക്കാം. 9495363896 എന്ന ഹെല്പ്പ്ലൈന് നമ്പരാണ് ഇതിനായി നല്‍കിയിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പൊലീസ്...
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജൂലൈ 15 വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് ജൂലൈ 11: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
കൊച്ചി: കോവിഡ് വാക്സിനേഷൻ ആരംഭിച്ച ആദ്യനാളുകളിൽ എടുത്തവരിലും ക്യാമ്പുകളിൽ പങ്കെടുത്തവരിലും പലർക്കും കുത്തിവെപ്പെടുത്തതിന് ഒരു രേഖയുമില്ല. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ വാക്സിനെടുത്തവർക്ക് എസ്.എം.എസ്. ആയിട്ടുപോലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതിനാൽ രണ്ടാം ഡോസെടുക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടു....
കാസര്‍കോട്: വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ശ്വാസം മുട്ടി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയില്‍ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകന് അന്‍വേദ്(ഒന്നര വയസ്സ്) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന്...
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ബുധനാഴ്ച. മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ നാളെ ദുല്‍ഹജ്ജ് ഒന്നും ജൂലായ് 21ന് ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ്...
താനൂര്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ വിജയം ആഘോഷിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ക്ക് പൊള്ളലേറ്റു. താനാളൂര്‍ തറയില്‍ സ്വദേശികളായ കണ്ണറയില്‍ ഇജാസ്(34) കുറ്റിയേങ്ങല് സിറാജ്(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഏഴരയോടെ താനാളൂര്‍ ചുങ്കത്ത് വെച്ചാണ് സംഭവം. അര്‍ജന്റീനയുടെ...
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിലെ തെറ്റ് തിരുത്താനുള്ള എളുപ്പവഴിയുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്. പേരിലെ അക്ഷരതെറ്റുകൾ, അച്ഛന്റേയോ / ഭർത്താവിന്റേയോ പേരിലെ തെറ്റുകൾ, ജനന തീയ്യതി, മേൽവിലാസ എന്നിവയിലെ പിശകുകൾ എന്നിവയെല്ലാം ഇങ്ങിനെ തിരുത്താവുന്നതാണ്. https://sarathi.parivahan.gov.in എന്ന...
പത്തനംതിട്ട: ശബരിമലയില്‍ രണ്ട് ഡോസ് വാക്സിനേഷനോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്.ടി.പി.സി.ആര്. സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമെ മാസപൂജക്ക് പ്രവേശിപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരമാവധി 5000 ആളുകളെ വെര്‍ച്ച്വല്‍ ക്യൂവഴി പ്രവേശിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു....