പേരാവൂർ: സിനിമാത്തട്ടിപ്പ് കേസിലെ മൂന്ന് പ്രതികൾക്കും ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഇരിട്ടി പുന്നാട് വൃന്ദാവനത്തിൽ ചോതി രാജേഷ് (4l), രണ്ടാം പ്രതി കോളയാട് വിസ്മയ നിവാസിൽ മോദി രാജേഷ് എന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച മദ്യശാലകൾ തുറക്കും. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിലാണ് ഇളവുകള്‍ അനുവദിക്കുക. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. 21 ന്...
ഗുരുവായൂർ: ക്ഷേത്രത്തിനകത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . അതേസമയം, ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താന്‍ അനുമതിയുണ്ട്. ഒരു വിവാഹ സംഘത്തിൽ 10 പേർക്ക് പങ്കെടുക്കാനാണ് അനുമതി....
തിരുവനന്തപുരം: അഖിലേന്ത്യ അടിസ്ഥാനത്തിൽ ഭാരതീയ വിദ്യാ ഭവൻ കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പബ്ലിക് റിലേഷൻസ് ഡിപ്ലോമ കോഴ്സ് 202122 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ് അംഗീകാരമുള്ള ഏകവർശീയ കോഴ്സാണിത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം അടിസ്ഥാന...
തിരുവനന്തപുരം: പി.എസ്.സി. പത്താംതരം യോഗ്യതയുള്ള തസ്തികകളുടെ രണ്ടാംഘട്ട പരീക്ഷ ഓക്ടോബർ 23നും 30നും ഡിസംബർ ഒന്നു മുതൽ 11 വരെയും നടക്കും. പ്രാഥമിക പരീക്ഷയിലുണ്ടായ 192 തസ്തികയെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് മുഖ്യപരീക്ഷ. എൽ.ഡി.സി, ലാസ്റ്റ്...
കോഴിക്കോട്: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെയാകെ കോർത്തിണിക്ക് വെബ് പോർട്ടലും മൊബൈൽ ആപ്പും വരുന്നു. പൊതുജനങ്ങൾക്കും പങ്കാളികളാകാവുന്ന രീതിയിലാണ് ഇവ യാഥാർഥ്യമാക്കുകയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ ടൂറിസം മേഖലകളെയാകെ കോര്‍ത്തിണക്കി ഒരു...
തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ തുക കുടിശ്ശികയുള്ളവർക്ക് ഘട്ടം ഘട്ടമായി അടയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ബിൽ തുക കിട്ടിയാലേ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ. വ്യവസായികളുടെ ഫിക്സഡ്-ഡിമാൻറ് ചാർജ് എന്നിവയിൽ മേയ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടി. ബാങ്കുകള്‍ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍...