Kerala

ബം​ഗ​ളൂ​രു: ബി.​ജെ.​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​വാ​ദ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി ക​ർ​ണാ​ട​ക​യി​ലെ കോൺഗ്രസ് സ​ർ​ക്കാ​ർ. ഇ​ന്ന് രാ​വി​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഭേദഗതികളോടെ പുതിയ...

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പൊന്നാനി കോയലിന്റെകത്ത് ബാദുഷ (38), താമരശ്ശേരി സ്വദേശി...

കുറ്റിപ്പുറം: എം.ഇ.എസ്. എന്‍ജിനിയറിങ് കോളേജില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. സംഭവസ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്.ഐ.യെ വിദ്യാര്‍ഥികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോളേജിനു പുറത്ത് ഇരുവിഭാഗം വിദ്യാര്‍ഥികള്‍...

എടക്കര: കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയും വാട്സാപ്പിലൂടെ കാണുകയും കൈമാറുകയും ചെയ്ത സംഭവത്തില്‍ എടക്കര സ്വദേശിയായ യുവാവിനെ ഒരു വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പാലേമാട്...

നിലമ്പൂര്‍: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹകരണസംഘം സെക്രട്ടറിയെ പോലീസ് അറസ്റ്റുചെയ്തു. മമ്പാട് ടാണനാശ്ശേരില്‍ മനീഷിനെ(46)യാണ് നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ. അബ്രഹാം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ...

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ഇന്നുകൂടി തിരുത്തൽ വരുത്താം. ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ് ട്രയൽ...

കാസർകോട്: സ്വന്തം നാടിന് വേണ്ടി, നാട്ടുകാർക്ക് വേണ്ടി ആസ്പത്രി നിർമിക്കുകയാണ് കൽപ്പണിക്കാരൻ കുഞ്ഞിരാമൻ. ജോലിചെയ്ത് കിട്ടുന്ന തുച്ചമായ തുകയും ചിട്ടി, ലോൺ ഉൾപ്പെടെയുള്ളവയും ഉപയോഗിച്ചാണ് ആധുനിക സംവിധാനങ്ങളടങ്ങുന്ന...

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അവസാനവർഷ ബിരുദപരീക്ഷാഫലം വന്നശേഷവും സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ വിദ്യാർഥികൾക്ക് ഒരുവർഷം നഷ്ടമാവുന്നു. കഴിഞ്ഞമാസമാണ് അവസാന സെമസ്റ്റർ ഫലംവന്നത്. എന്നാൽ, മുമ്പ് സപ്ലിമെന്ററി...

തിരുവനന്തപുരം : മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി (പ്ലസ് വൺ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ...

എ​രു​മ​പ്പെ​ട്ടി: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​യി​ൽ ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ​ങ്ങോ​ട്ടു​ക​ര ക​ടു​ക​ശ്ശേ​രി ച​ങ്ക​ര​ത്തു വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ഭാ​ര്യ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!