Kerala

എറണാകുളം: ജില്ലയിലെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാൻസലേറ്റർ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ് (ഇളവുകള്‍ അനുവദനീയം). ബിരുദ തലത്തില്‍ ഹിന്ദി...

തലശ്ശേരി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയില്‍ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. തലശ്ശേരി കോടിയേരിയിലെ കാരാല്‍തെരുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ക്ഷേത്രകുളത്തിന്റെ...

കൊല്ലം: പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാന്‍(50) ആണ് മരിച്ചത്. രാവിലെ പത്തോടെയാണ് ജീപ്പിനുളളില്‍ മൃതദേഹം കണ്ടെത്തിയത്....

കോഴിക്കോട്: നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ കോഴിക്കോട്...

കോ​ട്ട​യം: മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും സീ​നി​യ​ര്‍ ജേ​ണ​ലി​സ്റ്റ്‌​സ് ഫോ​റം കേ​ര​ള അം​ഗ​വു​മാ​യ ന​ട്ടാ​ശേ​രി ആ​ല​പ്പാ​ട്ട് എ.​ആ​ര്‍. ജോ​ണ്‍​സ​ണ്‍ (72) അ​ന്ത​രി​ച്ചു. മ​നോ​ര​മ, മം​ഗ​ളം, വി​വി​ധ സാ​യാ​ഹ്ന പ​ത്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി...

വയനാട്: പുളിയാർമല എസ്റ്റേറ്റിൽ മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ കൽപ്പറ്റ-മാനന്തവാടി റോഡിൽ വെള്ളമ്പാടിയിലാണ് സംഭവം....

ബെംഗളൂരു: കന്നഡ നടി സ്പന്ദന (35) അന്തരിച്ചു.നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ്. ബാങ്കോക്കില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്പന്ദനയുടെ അന്ത്യം. അവധിയാഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ബാങ്കോക്കില്‍ എത്തിയതായിരുന്നു. ഹോട്ടല്‍ മുറിയില്‍...

ആലപ്പുഴ: ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 24-കാരന് 17 വര്‍ഷം കഠിനതടവ്. ചേര്‍ത്തല പോലീസ് 2017-ല്‍ രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസിലാണ് വിധി. ചേര്‍ത്തല വെളിയില്‍പറമ്പില്‍ വീട്ടില്‍ അഖിലിനെയാണ്...

കൊച്ചി: വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ കർഷകന്‍റെ 460 വാഴകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചു. എറണാകുളം വാരപ്പെട്ടിയിലെ തോമസിന്‍റെ വാഴകളാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത്. ഇതോടെ ഓണ...

ആലപ്പുഴ: കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഞായറാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!