Kerala

പാലക്കാട്: ഗ​സ്റ്റ് ല​ക്ച​റ​ര്‍ നി​യ​മ​ന​ത്തി​ന് വ്യാ​ജ പ്ര​വൃ​ത്തി​പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത കെ. ​വി​ദ്യ​യു​ടെ തെ​ളി​വെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ത്തും. തെ​ളി​വെ​ടു​പ്പിന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി ഗ​വ....

ചവറ: ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. പന്മന ഗ്രാമപഞ്ചായത്തിലെ മാവേലി വാർഡിൽ പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയ ഹരിത കർമ്മ സേനാംഗങ്ങളോടാണ്...

കൊച്ചി : അശ്ലീല പദപ്രയോ​ഗം, ​ഗതാ​ഗത തടസം എന്നിവ ചുമത്തി പൊലീസ് കേസെടുത്ത യൂട്യൂബർ തൊപ്പി പോലീസ് കസ്റ്റഡിയിൽ. എറണാകുളത്തെ താമസ സ്ഥലത്ത് നിന്നുമാണ് തൊപ്പി എന്ന...

തിരുവനന്തപുരം : വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി എ.കെ. ശശീന്ദ്രൻ....

കൊച്ചി : പുരാവസ്‌തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലുമായി കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ വർഷങ്ങളായി നിരന്തരബന്ധം പുലർത്തിയതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചതായി സൂചന. സുധാകരന്റെ അറസ്‌റ്റിലേക്കുവരെ നയിക്കുന്ന...

തിരുവനന്തപുരം : വിദ്യാർഥികളിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച അവബോധം വളർത്താൻ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്കൂളുകളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിക്കും. ശുചീകരണവും സംഘടിപ്പിക്കും. ഡ്രൈഡേ ആചരണത്തിന്റെ ഭാഗമായാണിത്‌. ആരോഗ്യ, തദ്ദേശ,...

കോഴിക്കോട് : നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സർക്കാർ തകർക്കുന്നുവെന്ന് ആരോപിച്ച് എ.ബി.വി.പി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ...

കൊച്ചി : ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ ആകർഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ. ​ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിൽ 50 ശതമാനത്തോളം ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫർ...

തിരുവനന്തപുരം: നാല് വര്‍ഷ ബിരുദത്തിന് ശേഷം പി.എച്ച്.ഡി പഠനം സാധ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലയായി എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല. 2023-24 അധ്യയന വര്‍ഷം...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ ത്രിവത്സര ഹാൻഡ്ലൂം ആന്റ് ടെക്സ്‌റ്റൈൽ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ അഞ്ച് വരെ നൽകാം. എസ്. എസ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!