കോഴിക്കോട്: കേന്ദ്രീയ വിദ്യാലയ(KVS), നവോദയ വിദ്യാലയ (NVS) എന്നിവിടങ്ങളിലെ വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച് സി ബി എസ് ഇ.ഇതുസംബന്ധിച്ച വിജ്ഞാപനം...
Kerala
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്റെ ആത്മഹത്യയിൽ ബിജെപി നേതൃത്വം പ്രതിക്കൂട്ടിൽ. ആനന്ദിന്‍റെ മാനസിക സമ്മർദ്ദം വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്....
തിരുവനന്തപുരം:ബാങ്ക് ഓഫ് ഇന്ത്യ (SBI) എം-കാഷ് സേവനം നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിംഗിലും യോനോ പ്ലാറ്റ്‌ഫോമിലും ലഭ്യമാകില്ലെന്ന് അറിയിച്ചു. സേവനം നിര്ത്തലാക്കുന്നതോടെ, ഗുണഭോക്തൃ രജിസ്ട്രേഷൻ...
തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി. മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് പത്മരാജനെതിരെ വിദ്യാഭ്യാസ...
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ പരിശോധനയിൽ വൻ കള്ളനോട്ട് ശേഖരം പിടികൂടി. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ടുകൾ പിടികൂടിയത്....
തിരുവനന്തപുരം:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും അധ്യാപക- അനധ്യാപക നിയമനം നടത്തുന്നു. വിവിധ തസ്തികളിലായി ആകെ 14,967 ഒഴിവുകൾ ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 9126 ഒഴിവും...
പാലത്തായി പീഡനക്കേസിൽ പ്രതിയായ പത്മരാജന് മരണംവരെ ജീവപരന്ത്യം. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ...
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരി സിൽസില അമ്യൂസ്മെന്റ് പാർക്കിൽ വിജിലൻസ് പരിശോധന നടത്തി. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലെ അന്വേഷകസംഘമാണ് പാർക്കിലെത്തി...
തിരുവനന്തപുരം:ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ സംസ്ഥാനങ്ങളില്‍ 2700 അപ്രന്റിസ് തസ്തികകയിൽ അപേക്ഷ ക്ഷണിച്ചു. bankofbaroda.bank.in വഴി അപേക്ഷകൾ സമര്‍പ്പിക്കാം. ഡിസംബര്‍ ഒന്നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി....
തിരുവനന്തപുരം: കരിക്കകം സ്വദേശി ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അന്വേഷണ കമീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചു. ശിവപ്രിയക്ക് അണുബാധയേറ്റത് ആശുപത്രിയിൽനിന്നല്ലെന്നാണ് റിപ്പോർട്ടെന്നാണ് വിവരം. ഒക്ടോബർ 18ന്...
