തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 102 വർഷം കഠിനതടവും 1,05,000 രൂപ പിഴയും. അറുപത്തിരണ്ടുകാരനായ ബന്ധുവിനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയുടെ വിധിന്യായത്തിൽ നൂറുവർഷത്തിലധികം നീണ്ട തടവുശിക്ഷ പ്രസ്താവിച്ചത്....
തിരുവന്തപുരം: അഞ്ചുതെങ്ങ് സ്വദേശിനിയെ 18 വര്ഷം മുന്പ് കൂട്ടബലാത്സംഗം ചെയ്ത കേസില് വര്ക്കല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതി വിധി പ്രസ്താവിച്ചു. നെടുങ്ങണ്ട സ്വദേശി ഷാജഹാന് (45),നൗഷാദ് (46), ജോതി (50) കീഴറ്റിങ്ങല് സ്വദേശി റഹീം...
കാക്കനാട്: ഓടുന്ന കാറിന് മുകളില് കയറിയിരുന്ന് യുവാവിന്റെ കൈവിട്ട കളിക്ക് പിന്നാലെ കൂട്ടുകാരന്റെ ഡ്രൈവിങ് ലൈസന്സും വാഹനത്തിന്റെ ആര്.സി.യും പോയിക്കിട്ടി. കാര് ഓടിച്ച വൈക്കം ചെമ്പ് സ്വദേശി അനന്തുവിന്റെ ലൈസന്സാണ് സസ്പെന്ഡ് ചെയ്തതെന്ന് എറണാകുളം എന്ഫോഴ്സ്മെന്റ്...
കിൻഡർഗാർഡൻ മുതൽ പ്ലസ്ടുവരെയുള്ള പുസ്തകങ്ങൾ ഇനി ആമസോണിലും. സിവിൽ സർവീസ് പരീക്ഷയ്ക്കും മറ്റ് മത്സരപ്പരീക്ഷകൾക്കും സഹായമാകും പുതിയ സംവിധാനം. എൻസിഇആർടിയുടെ സഹകരണത്തോടെയാണ് ആമസോൺ ഇത് നടപ്പിലാക്കുന്നത്.സർക്കാർ ഏജൻസികൾക്കും സ്കൂളുകൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കാനായി Amazon.in വഴിയും സംവിധാനമുണ്ടാകും....
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളില് ഏറ്റവും അധികം നടക്കുന്ന പുല്ല് ചെത്തലും കാട് വെട്ടലും ഒഴിവാക്കി. പകരം മണ്ണ്, കൃഷി അനുബന്ധ മേഖലകളെ പരിപോഷിപ്പിക്കുന്ന ഉല്പാദനക്ഷമമായ പ്രവൃത്തികള് ചെയ്യണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ആവശ്യപ്പെട്ടു. നിലം ഉഴല്, വിതയ്ക്കല്,...
അമ്പതുവയസ്സില് താഴെയുള്ള സ്ത്രീകളില് സ്നാര്ബുദം വര്ധിച്ചുവരുന്നതായി അമേരിക്കന് കാന്സര് സൊസൈറ്റി (ACS) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്ട്ടുകള്. അമേരിക്കയിലെ സ്ത്രീകളില് കൂടുതലായും കണ്ടുവരുന്ന സ്കിന് കാന്സറിനു തൊട്ടുതാഴെയായി സ്തനാര്ബുദവും സ്ഥാനം പിടിച്ചിട്ടുണ്ട്. സ്തനാര്ബുദം മൂലമുള്ള മരണം...
തിരുവനന്തപുരം:നറുക്കെടുപ്പിന് ഒരു നാള് മാത്രം മുന്നില് നില്ക്കവേ സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര് വില്പ്പന 70 ലക്ഷത്തിലേയ്ക്ക്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ്വിപണിയിലെത്തിച്ചത്.ഇതില് തിങ്കളാഴ്ച വൈകുന്നേരം നാലു വരെയുള്ള കണക്കനുസരിച്ച് 69.70ലക്ഷംടിക്കറ്റുകള് വിറ്റുപോയിട്ടുണ്ട്....
തീവണ്ടി സർവീസ് സംബന്ധിച്ച് യാത്രക്കാർക്ക് തെറ്റായ വിവരങ്ങൾ നൽകുന്ന ജീവനക്കാർക്ക് എതിരെ ശക്തമായ നടപടിയുമായി റെയിൽവേ ബോർഡ്.ഇക്കാര്യം വിശദീകരിച്ച് 17 സോണുകൾക്കും റെയിൽവേ നിർദേശം നൽകി. റെയിൽവേ സ്റ്റേഷനുകളിലെ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം കാര്യക്ഷമമം ആക്കണമെന്നും...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. നേരത്തെ ഇന്ന് 6 ജില്ലകളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്.പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കാസര്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില് തീവ്രവും ശക്തവുമായ മഴക്ക് സാധ്യതയുണ്ട്.പത്തനംതിട്ട, കോട്ടയം,...
മലപ്പുറം: അരീക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വർഷം തടവ്. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. സഹോദരന് 19 വയസാണ്. 7 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.വിധി...