Kerala

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്....

നെടുങ്കണ്ടം(ഇടുക്കി):  സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ...

വയനാട്: ചുറ്റാനിറങ്ങുന്നവര്‍ക്ക് ഇനി യാത്ര അമ്പലവയലില്‍നിന്ന് തുടങ്ങാം. വയനാട് പൈതൃക മ്യൂസിയത്തിലെ മള്‍ട്ടിമീഡിയ തിയേറ്റര്‍ ഒരുതവണ സന്ദര്‍ശിച്ചാല്‍ വയനാടിന്റെ ഏകദേശ ചിത്രം കിട്ടും. വയനാടിനെ അടുത്തറിയാന്‍ എത്തുന്നവര്‍ക്ക്...

വയനാട്: സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ...

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരത്ത്. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്താണ് ഒരുങ്ങുന്നത്. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച്...

കൊയിലാണ്ടി : വിവാഹവും പ്രണയവും ഉൾപ്പെടെ ബന്ധങ്ങൾ തുടരണോ എന്ന് തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം സ്ത്രീകൾക്കുണ്ടെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. തീരദേശ...

കൊച്ചി : പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ സംഭവത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കും ഗൂഗിളിനും എതിരെ കേസ്. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയുടെ...

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. വളരൂപത്തിലാക്കിയ സ്വര്‍ണം ക്രീമില്‍ പൂഴ്ത്തി ഗ്രീന്‍ ചാനല്‍വഴി കടത്താനായിരുന്നു...

തിരുവനന്തപുരം: കുട്ടികള്‍ ലഹരിമരുന്ന് വാങ്ങുന്നത് തടയാൻ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ബാലാവകാശ കമ്മീഷൻ നിർദ്ദേശത്തിന്റെ ഭാഗമായി നടപടി തുടങ്ങി. ടൗണുകള്‍ കേന്ദ്രീകരിച്ച്‌ ക്യാമറ...

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലപോലെ വൈദ്യുതി നിരക്കും മാസാമാസം മാറുന്ന സ്ഥിതിയാണുള്ളതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അതിനുപുറമെ ചെലവിന് ആനുപാതികമായി എല്ലാ വര്‍ഷവും മാര്‍ച്ച്‌ ആദ്യം വൈദ്യുതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!