Kerala

തിരുവനന്തപുരം പരിഷ്കാരങ്ങൾ തിരിച്ചടിയായതോടെ കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന പരീക്ഷകൾക്ക് പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ പി.എസ്.സി തീരുമാനിച്ചു. തിങ്കളാഴ്ച ചേർന്ന കമീഷനാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്. മുൻ...

പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നിവ ഉള്‍പ്പെടെ 65 കാറ്റഗറികളിൽ കേരള പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 29.11.2023....

ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യു.ടി.എം.) മികച്ച പവിലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന്. പുരസ്‌കാരം ഏറ്റുവാങ്ങിയ ടൂറിസം സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിലാണ് ഔദ്യോഗിക പ്രതിനിധി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പൊലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വളന്റിയർമാരെ നിയോഗിക്കുന്നു. cybercrime.gov.in എന്ന നാഷണൽ...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം എം.​ഇ​.എ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക്ക് സീ​നി​യേ​ഴ്സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം. ഒ​ന്നാം വ​ർ​ഷ ഫാ​ഷ​ൻ ഡി​സൈ​ൻ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് റി​ഷാ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ൻ‌​സ്റ്റ​ഗ്രാം പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം...

തിരുവനന്തപുരം: രാജഭക്തി പ്രകടിപ്പിച്ച് നോട്ടീസിറക്കിയ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. നോട്ടീസ് തയ്യാറാക്കിയ ബോര്‍ഡിന്റെ സാംസ്‌കാരിക- പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പി. മധുസൂദനന്‍ നായരെ സ്ഥലംമാറ്റി....

ന്യൂഡല്‍ഹി: വയനാട് പുൽപള്ളി സര്‍വീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസില്‍ 4.34 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ...

കോ​ല്‍​ക്ക​ത്ത: മു​തി​ര്‍​ന്ന സി.​പി.​എം നേ​താ​വും മു​ന്‍ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ ബ​സു​ദേ​വ് ആ​ചാ​ര്യ(81) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1980 മു​ത​ല്‍ 2009...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കും ആശ്വാസം. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ആരോപിച്ച് മുഖ്യമന്ത്രിയേയും 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത...

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ചെക്യാട് ഇന്ന് രാവിലെയാണ് സംഭവം. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്‍റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്യാന്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!