സ്വന്തം വീട്ടിൽ വാടകക്ക് താമസം തുടങ്ങിയ കുടുംബം പ്രിയപ്പെട്ടവരായി മാറിയപ്പോൾ വീടും സ്ഥലവും ഇഷ്ടദാനം നൽകി സ്നേഹമാതൃകയായി ചന്ദ്രമതിയമ്മ. 14 വർഷം കൂടപ്പിറപ്പുപോലെ സ്വന്തം വീട്ടിൽ കഴിഞ്ഞ മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ...
‘ലഹരിമരുന്നടിക്കാരെ’ കെണിയിലാക്കാൻ ഡ്രഗ് സ്ക്രീൻ ടെസ്റ്റ് ഉപകരണങ്ങൾ പൊലീസ് സ്റ്റേഷനുകളിലെത്തി. മൂന്നു തുള്ളി മൂത്രം ടെസ്റ്റ് കിറ്റിന്റെ പാഡിൽ ഇറ്റിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ ഫലമറിയാം. 24 മണിക്കൂറിനുള്ളിൽ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങി 17 തരം ലഹരി...
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ ഇരുന്നൂറോളം പന്നികളേയും കൊല്ലേണ്ടി വരുമെന്ന്...
ഹൃദയമിടിപ്പിന്റെ ശബ്ദംനോക്കി വാൽവിലെ തകരാർ കണ്ടെത്താമെന്ന കേരള സർവകലാശാലയുടെ പഠനത്തിന് അന്താരാഷ്ട്ര അംഗീകാരം. സർവകലാശാലയിലെ ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ബയോമെഡിക്കൽ ഗവേഷണമാണ് പുത്തൻനേട്ടം കൊയ്തത്. ഹൃദയ ശബ്ദവീചിയെ സങ്കീർണമായ ശൃംഖലാധിഷ്ഠിത ഗ്രാഫിലൂടെ അപഗ്രഥിച്ച് വാൽവിലെ തകരാർ...
ശരീരത്തിന്റെ അടിവശത്ത് സഞ്ചിപോലൊരു മടക്ക്. ‘മോഷണ വസ്തു’ സൂക്ഷിക്കാനുള്ളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ ഇരതേടൽ ശൈലിയുള്ള ഉറുമ്പിനെ കേരളത്തിലും ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രോസെറാറ്റിയം ഗിബ്ബോസം എന്ന ഇനത്തിലുള്ള ഉറുമ്പിനെ തെക്കേ...
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്സരയെ തിരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ നാല് വോട്ടിനാണ് രാജു അപ്സര തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങാമല രാമചന്ദ്രനെ പരാജയപ്പെടുത്തിയത്. കേരള...
അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതി തിങ്കളാഴ്ച ആരംഭിക്കും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. ഒരു കുട്ടിക്ക് പ്രഭാതഭക്ഷണത്തോടൊപ്പം 125 മി. ലിറ്റർ പാലും ഒരു കോഴിമുട്ടയുമാണ്...
തിരുവനന്തപുരം: ലിക്വിഡേറ്റ് ചെയ്ത സഹകരണ സംഘങ്ങളിലെ നിക്ഷേപസുരക്ഷ അഞ്ചു ലക്ഷമാക്കി ഉയർത്താൻ സർക്കാർ നടപടി തുടങ്ങി. നിലവിൽ ഇതു രണ്ടു ലക്ഷം രൂപ വരെ മാത്രമാണ്. കാലാവധി പൂർത്തിയായ ശേഷവും നിക്ഷേപകർക്ക് പണം തിരികെ നൽകാൻ...
വരാപ്പുഴ: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസില്‍ പിടിയിലായ സംഭവത്തില്‍ മൂന്നുപേരെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. എടത്തല എന്‍.എ.ഡി. കൈപ്പിള്ളി വീട്ടില്‍ നിയാസ് (33), കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി...
ഉള്ളിയേരി (കോഴിക്കോട്): കോക്കല്ലൂരിലെ രാരോത്ത്കണ്ടി അല്‍ക്ക(18)യെ കന്നൂരിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എടച്ചേരിപ്പുനത്തില്‍ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.20-നാണ് ഷാളില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഭര്‍ത്താവ് പ്രജീഷ് വീട്ടിലില്ലായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ജോലിക്കുപോയതായിരുന്നു....