കോഴിക്കോട്: താമരശ്ശേരിയിൽ പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശ്ശേരി കുടുക്കിലുമാരം കയ്യേലികുന്നുമേൽ നാസറാണ് പിടിയിലായത്. താമരശ്ശേരി കുടുക്കിലുമാരം ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോ പുകയില ഉത്പന്നങ്ങളുമായി...
സർക്കാർ ഏജൻസികൾ സമയത്ത് പണിപൂർത്തിയാക്കിയില്ലെങ്കിൽ കൈപ്പറ്റുന്ന തുകയ്ക്ക് പലിശ നൽകണമെന്നു തദ്ദേശവകുപ്പ്. എന്നാൽ, പലിശ നൽകുന്നത് അപ്രായോഗികമാണെന്നു പറഞ്ഞ് എതിർപ്പുമായി ജലഅതോറിയും കെ.എസ്. ഇ.ബി.യും രംഗത്തെത്തി. ഇതോടെ തദ്ദേശവകുപ്പ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം ധനവകുപ്പിന് വിട്ടു....
സൗത്ത് കളമശ്ശേരിയിലെ ബി.എസ്. ടെസ്റ്റിങ് സെന്റര്‍ പുകപരിശോധനാ കേന്ദ്രത്തില്‍ നടക്കുന്ന നാടകീയരംഗങ്ങള്‍ ബുധനാഴ്ച എറണാകുളം ആര്.ടി. ഓഫീസിലിരുന്ന് ആര്.ടി.ഒ. പി.എം. ഷെബീര്‍ കാണുന്നുണ്ടായിരുന്നു. വാഹനമില്ലാതെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി, കേന്ദ്രസര്‍ക്കാറിന്റെ ഗതാഗത സോഫ്റ്റ് വെയറില്‍...
ഓഫീസിലെത്തുന്ന ജനങ്ങളോട് മാന്യമായും സൗമ്യമായും പെരുമാറണമെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. മോശമായി പെരുമാറിയാൽ ആദ്യം താക്കീതു നൽകും. തുടർന്ന്, അച്ചടക്കനടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. തെക്കൻമേഖല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാ കമ്മിഷണർ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്....
തിരുവനന്തപുരം: മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റിയേക്കും. ഇപ്പോൾ എട്ടിനാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റണമെന്ന് വിവിധ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മാറ്റാൻ ധാരണയായിട്ടുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
ഇരിട്ടി : മേഖലയിലെ മാവോവാദി സാന്നിധ്യം കണക്കിലെടുത്ത് സംസ്ഥാനാതിർത്തിയായ കൂട്ടുപുഴയിൽ ആന്റി നക്സൽ സേന പരിശോധന തുടങ്ങി കഴിഞ്ഞ ദിവസം കരിക്കോട്ടക്കരിയിൽ മാവോവാദികളെത്തി പ്രദേശവാസികളിൽനിന്ന് സാധനങ്ങൾ വാങ്ങി വനത്തിനുള്ളിലേക്ക് മടങ്ങിയിരുന്നു. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലുള്ളത് 1386 ഒഴിവ്. 167 താൽക്കാലിക ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ എറണാകുളത്താണ്– -158. 14 ജില്ലയിലെയും റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. ഇടുക്കി( നാല്),...
കോഴിക്കോട് : വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ അതിജീവിതകളായ പെൺകുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ കടന്നുകളഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. റിപ്പബ്ലിക്ക്...
കളിക്കുന്നതിനിടെ രണ്ട് വയസുകാരന്റെ തലയിൽ പാത്രം കുടുങ്ങി. പാത്രം മുറിച്ച് അഗ്നി രക്ഷാസേന കുട്ടിയെ രക്ഷപെടുത്തി. കോഴിക്കോട് കുതിരവട്ടത്ത് വെളുത്തേടത്ത് സജീവ് കുമാറിന്റെ മകൻ അമർനാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. മീഞ്ചന്ത അഗ്നി രക്ഷാ സേനയിലെ ...