കടുത്തുരുത്തി പാലാകരയില്‍ സ്കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മുട്ടുചിറ ഐ.എച്ച്.ആര്.ഡി.യിലെ വിദ്യാര്‍ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശി അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും...
ഒക്ടോബർ എട്ട്, ഒൻപത് തീയതികളിൽ കാസർകോട്ട് നടക്കുന്ന ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ജി.ഡി.എസ്. (എൻ.എഫ്.പി.ഇ.) അഖിലേന്ത്യാ സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. സംസ്ഥാനടിസ്ഥാനത്തിലാണ് ലോഗോ ക്ഷണിച്ചത്. 30-ന് മുൻപായി ജനറൽ കൺവീനർ, സ്വാഗതസംഘം, എൻ.എഫ്.പി.ഇ....
തിരുവനന്തപുരം: പ്ലസ്വൺ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് തിങ്കളാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി അലോട്ട്മെന്റ് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിച്ചു. താത്കാലികപ്രവേശനത്തിനുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ...
കാസർകോട്: വെള്ളരിക്കകൊണ്ട് അഴകും മണവും പകരുന്ന ബാത്ത് സോപ്പുണ്ടാക്കി പ്രശംസ നേടുകയാണ് കാസർകോട് പുത്തിഗെയിലെ മുഹിമ്മാത്ത് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ഹനീഫ ഹിംസാക്ക്. ആറു മാസം മുമ്പ് കുക്കുമിക്സ് എന്ന പേരിൽ വെള്ളരിസോപ്പ് നിർമ്മാണം തുടങ്ങിയ...
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവധി ദിനമായ നാളെയും (ഞായറാഴ്ച) തുറന്നുപ്രവർത്തിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ലഭ്യമാകില്ല. അവധി...
ഒളിച്ചുകളിക്കുകയായിരുന്ന പെണ്‍കുട്ടിയോട് തന്റെ വീട്ടില്‍ ഒളിക്കാമെന്ന് പ്രതി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരനും പ്രതിയുടെ വീട്ടില്‍ കയറി ഒളിച്ചിരുന്നു. തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 55-കാരന് ഏഴുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ....
കണ്ണൂർ: സമ്മർദിത പ്രകൃതിവാതകത്തിന് (സി.എൻ.ജി.) 7.10 രൂപ കുറഞ്ഞു. വെള്ളിയാഴ്ചമുതൽ കിലോയ്ക്ക് 83.90 രൂപയായിരിക്കും. നിലവിൽ 91 രൂപയായിരുന്നു. കേന്ദ്രസർക്കാർ വിതരണ കമ്പനികൾക്ക് സബ്സിഡി നൽകിയതിനെ തുടർന്നാണ് വില കുറഞ്ഞത്.
തിരുവനന്തപുരം : തിരുവനന്തപുരം ഉച്ചക്കടയില്‍ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തുമുറിച്ച് ഗൃഹനാഥന് ജീവനൊടുക്കി. ചൂരക്കാട് സ്വദേശി ജോണ്‍ (45 ) ആണ് മരിച്ചത്. ഭാര്യ മരിച്ചതിന്റെ ദുഃഖത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് സംശയിക്കുന്നു.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് േകാടതി റദ്ദാക്കി. കോടതിയിൽ ഹാജരായ 4–ാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, 15–ാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ള 9...
തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ ബിരുദതലംവരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പി.എസ്.സി. നടത്തുന്ന മലയാളം പരീക്ഷ വിജയിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി സർവീസ് ചട്ടം ഭേദഗതി ചെയ്തു. ഇതുസംബന്ധിച്ച് നേരത്തേ സർക്കാർ ഉത്തരവുണ്ടായിരുന്നെങ്കിലും കേരള സ്റ്റേറ്റ് ആൻഡ്...