കോഴിക്കോട്: വാഹനയുടമകൾ മുൻകൂർ അടച്ച നികുതി, ഫീസ് എന്നിവ തിരിച്ചു നൽകാൻ മോട്ടോർ വാഹന വകുപ്പിൽ നിയമഭേദഗതി. കേന്ദ്ര, കേരള മോട്ടോർ വാഹന ചട്ടപ്രകാരം ഈടാക്കുന്ന ഫീസ്,...
Kerala
സംസ്ഥാനത്ത് പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി, ജയ അരി,...
വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുന്‍ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാമിനെ റിമാന്‍ഡ് ചെയ്തു. ഇ.ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന്...
പത്തനംത്തിട്ട: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് സഹായമാകുന്ന തരത്തില്‍ അയ്യന്‍ മൊബൈല്‍ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പെരിയാര്‍...
ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്‌കൂള്‍ അധ്യാപക തസ്തിക അനുവദിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മറ്റ് ഭാഷാ വിഷയങ്ങള്‍ക്ക് തസ്തിക അനുവദിക്കുന്നവിധം പിരീഡ് അടിസ്ഥാനത്തില്‍ ഇംഗ്ലീഷിനും തസ്തിക അനുവദിക്കും....
പി.എസ്.സി. ഓൺലൈൻ പരീക്ഷകളുടെ മാതൃക ഇനിമുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. ഓൺലൈൻ മാതൃകാപരീക്ഷകൾ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി. തീരുമാനിച്ചു. നിലവിൽ ഓൺലൈൻ പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാതൃകാ പരീക്ഷയിൽ...
സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചത്....
തിരുവനന്തപുരം : ഒരു മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. 900 കോടി രൂപയാണ് ഇന്നലെ രാത്രിയോടെ ധനവകുപ്പ് അനുവദിച്ചത്....
സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറായി. സംസ്ഥാനത്തെ പത്തുവരെയുള്ള വിദ്യാർഥികൾക്ക് സുരക്ഷാ നിയമങ്ങൾ പകർന്നു നൽകാനുള്ള കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റിയാണ് തയ്യാറാക്കിയത്....
ജീവിതത്തോണിയുടെ കൈ പിടിച്ച് ജിജോ അലക്‌സ് കരയണഞ്ഞത് ആറ് മണിക്കൂർ നീണ്ട അനിശ്‌ചിതത്വത്തിനൊടുവിൽ. ജീവിതത്തിനും മരണത്തിനുമിടയിൽ മുന്നോട്ടില്ലെന്ന് ചിന്തിച്ച നിമിഷം. കൈകാൽ കുഴഞ്ഞ് മരണത്തിന്റെ പിടിയിലേക്ക് വഴുതുമ്പോൾ...
