ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള ബസുമതി അരി. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന അവാര്‍ഡുകളുടെ...
Kerala
കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി കൈറ്റ് വിക്ടേഴ്‌സിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള 300 എപ്പിസോഡുകൾ സംപ്രേഷണം ആരംഭിക്കും. തിങ്കൾ മുതൽ എല്ലാ...
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടുത്താനുള്ള ആസൂത്രിതനീക്കത്തെ കർശനമായി നേരിടുമെന്ന് ഭക്ഷ്യവകുപ്പ്. സപ്ലൈകോ ട്രാൻസ്‌പോർട്ടേഷൻ കരാറുകാർക്ക് നൽകാനുള്ള 38 കോടി അനുവദിച്ച് വെള്ളിയാഴ്‌ച ഉത്തരവിറങ്ങിയിരുന്നു. ഇത്...
കൊച്ചി: മുൻമന്ത്രിയും മുതിർന്ന 95 നേതാവുമായ ടി.എച്ച്. മുസ്‌തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ ഞായറാഴ്‌ച പുലർച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്‌ച രാത്രി എട്ട് മണിക്ക്...
തൃശ്ശൂര്‍: തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഹൈറിച്ച്' കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് പോലീസ് റിപ്പോര്‍ട്ട്. തൃശ്ശൂര്‍ അഡീ. സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് പോലീസ് സമര്‍പ്പിച്ച...
വൈക്കം: രക്തദാനത്തോളം മഹത്തായ മറ്റൊന്നില്ല. ഏത് അടിയന്തരഘട്ടത്തിലും രാപകല്‍ വ്യത്യാസമില്ലാതെ വൈക്കത്തെ വെച്ചൂര്‍ ഗ്രാമം മുഴുവന്‍ രക്തദാനത്തിന് തയ്യാറാണ്. ഇതിനായി രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത്. സംസ്ഥാനത്ത്...
രാജ്യത്തെ തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഒന്നാണ് ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഭാരതീയ ന്യായ് സംഹിതയും പല നിയമലംഘനങ്ങള്‍ക്കും വരുത്തിയിട്ടുള്ള ശിക്ഷയും....
ബേക്കറിയില്‍ നിന്നും പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശിക സന്തോഷ്...
ഇന്ത്യയിലെ ചിട്ടി ഫണ്ട് മേഖല എത്രത്തോളം വലിയതാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? ചിട്ടി ഫണ്ട് മേഖലയിൽ എത്ര കമ്പനികള്‍ ഉണ്ടാകും? ഈ മേഖലയെകുറിച്ചുള്ള വിശ്വസനീയമായ ഡാറ്റ എവിടെയാണ് ഉള്ളത്?...
കൊച്ചി: നര്‍ത്തകിയും സോഷ്യല്‍മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ആണ് കാന്‍സര്‍...
