Kerala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിന് ജാമ്യമില്ല. ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടിയിലെയും സ്വർണം കവർന്ന കേസിലാണ് ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എൻ വാസുവിന്റെ...

തിരുവനന്തപുരം :ഡിസംബര്‍ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ...

തിരുവനന്തപുരം :സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതർ എന്നാണ് റിപ്പോർട്ടുകൾ. 356 പേർ എലിപ്പനി ബാധിച്ചു മരിച്ചു. സർക്കാർ...

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരന്തരം പരാതികള്‍ ഉയരുന്നതിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍. അടിയന്തര യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ്...

തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ച്‌ പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം,...

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മല്‍സരിക്കുന്നത് 39,609 സ്ത്രീകളും, 36,034 പുരുഷന്‍മാരും, ഒരു ട്രാന്‍സ്ജെന്‍ഡറുമടക്കം 75,644 സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥികളുടെ ശരാശരി സ്ത്രീ സ്ഥാനാര്‍ഥി പ്രാതിനിധ്യം 52.36% ആണ്....

കോഴിക്കോട്: ശബരിമലയിൽ ഡിസംബർ ഒൻപതിന് സേവനത്തിനു പോകാനുള്ള 3418 പോലീസുകാർക്ക് തപാൽവോട്ടിനുള്ള സൗകര്യം നിഷേധിച്ചു. തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട്, കാസർകോട്, ആംഡ് ബറ്റാലിയൻ,...

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്....

തിരുവനന്തപുരം :സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ്റെ നിർദേശത്തെത്തുടർന്ന്, ഡിസംബർ അഞ്ചിന് നടക്കാനിരുന്ന അഫിലിയറ്റഡ് കോളേജു കളിലെ ബിരുദാനന്തരബിരുദ പരീക്ഷകൾ 22നും ആറിന് നടക്കാനിരുന്ന ബിരുദ പരീക്ഷകൾ 19നും പുനഃക്രമീകരിച്ചു....

തിരുവനന്തപുരം :എസ്എസ്എൽസി, ടിഎച്ച്എ സ്എൽസി, എസ്എസ്എൽ സി (എച്ച് ഐ), ടിഎച്ച്എ സ്എൽസി (എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. ബുധൻ വൈകിട്ട് 5 വരെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!