പൊതു സ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ പഞ്ചായത്തോഫീസിൽ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നകാനൊരുങ്ങി ഉഴമലയ്ക്കൽ പഞ്ചായത്ത്. ഹരിതചട്ടങ്ങൾ നടപ്പിലാക്കുന്നതിനും മാലിന്യ നിക്ഷേപം തടയുന്നതിനുമായി നടപ്പാക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് തീരുമാനം....
കുഴിത്തുറ: കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സമീപവാസിയായ യുവാവിനെതിരേ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. മരുതങ്കോടിന് സമീപം ഇലങ്കന്വിള സ്വദേശി സത്യരാജിന്റെ മകള്‍ ദിവ്യ (20) ആണ് മരിച്ചത്....
തിരുവനന്തപുരം: ചെത്തുന്ന തെങ്ങുകൾക്ക് ജിയോ മാപ്പിങ് നടത്താനും കള്ള് കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ജി.പി.എസ്. ഘടിപ്പിക്കാനും സർക്കാർ അനുമതിനൽകി. വ്യാജക്കള്ള് വിതരണം തടയാനാണ് സംവിധാനം. പദ്ധതിക്കായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് എക്സൈസ് നൽകിയ ശുപാർശ സർക്കാർ...
വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുക്കരി സ്വദേശി രാജു(42)ആണ് അനുജൻ രാജയുടെ കുത്തേറ്റ് മരിച്ചത്. രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാകുന്നത് പതിവാണെന്ന് പറയുന്നു. ചുമട്ടുതൊഴിലാളിയാണ്...
തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലറ്റുകൾ പ്രവർത്തിക്കില്ല. സംസ്ഥാന സർക്കാരിന്റെ ബവ്റിജസ് കോർപറേഷനു കീഴിലുള്ള ചില്ലറ വിൽപനശാലകൾക്ക് ഓഗസ്റ്റ് 15ന് അവധി പ്രഖ്യാപിച്ച് കേരള സ്റ്റേ ബവ്റിജസ് കോർപറേഷ(കെസിബിസി)ന്റെ ജനറൽ...
പോലീസുകാരുടേതിന് സമാനമായ വേഷമണിഞ്ഞ് മോഷണം നടത്തിയിരുന്നയാളെ പുളിക്കീഴ് പോലീസ് പിടികൂടി. ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍ വീട്ടില്‍ പി.ബി. അനീഷ് കുമാര്‍ (36) ആണ് ചൊവ്വാഴ്ച രാവിലെ പോലീസ് പിടിയിലായത്. പിടിയിലാകുമ്പോഴും പോലീസുകാരനെന്ന് ആരും തെറ്റിദ്ധരിക്കുന്ന...
തിരുവനന്തപുരം : ജനവാസ മേഖലകളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് പൂർണമായി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാർ, അർധ സർക്കാർ, പൊതുസ്ഥാപങ്ങളെയും ഒഴിവാക്കും. കഴിഞ്ഞ 27 ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് ബഫർ സോൺ...
മണ്ണാര്‍ക്കാട്: പത്തുകുടി ശിവകാമീസമേത ചിദംബരേശ്വര ക്ഷേത്രത്തില്‍നിന്ന് തൂക്കുവിളക്കുകള്‍ മോഷ്ടിച്ചവര്‍ പിടിയില്‍. തമിഴ്നാട് അരിയലൂര്‍ ജില്ലയിലെ സൗത്ത് സ്ട്രീറ്റില്‍ വിശ്വനാഥന് (58), മകന് കണ്ണന് (39) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രത്തിന് ചുറ്റും തൂക്കിയിട്ടിരുന്ന എട്ട്...
ബത്തേരി : കുപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. വേങ്ങൂർ പല്ലാട്ട് ഷംസുദ്ദീന്റെ മകൾ സന ഫാത്തിമ(9)യാണ് മരിച്ചത്. മാതാവ് നസീറയുടെ കാക്കവയലിലെ വീട്ടിൽ നിന്നും വേങ്ങൂരിലേക്ക് വരുമ്പോൾ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ ഇന്ന്...
തിരുവനന്തപുരം : വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഫ്ലാറ്റോ വീടോ, വീട്ടിൽ ഉപയോഗിക്കാത്ത മുറിയോ ഉണ്ടോ? എങ്കിൽ സ്റ്റാർട്ടപ് കമ്പനികൾക്ക് വാടകയ്ക്ക് നൽകാം. സുരക്ഷയെച്ചൊല്ലി ആശങ്ക വേണ്ട. നിരീക്ഷണച്ചുമതല കേരള സ്റ്റാർട്ടപ് മിഷൻ വഹിക്കും. ഇൻക്യുബേഷൻ കാലാവധി കഴിഞ്ഞിട്ടും...