കൽപ്പറ്റ: ചെന്നലോട് വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കാക്കവയൽ സ്വദേശിനി സൂസി ആൻ്റണി (57), തരിയോട് സ്വദേശി സിജോ സാബു (32) എന്നിവർക്കാണ് പരിക്കേറ്റത്....
Kerala
കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളില്‍ കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍, ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂര്‍ഡ് വെബ് ഡെവലപ്മെന്റ് അസോസിയേറ്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു....
തിരുവനന്തപുരം: നൃത്താധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ - സിന്ധു ദമ്പതിമാരുടെ മകള്‍ ശരണ്യ (20)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നന്തായിവാനത്തെ...
ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023-24 സാമ്പത്തിക വർഷം132...
2024ലെ ഹജ്ജിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം അവസാനിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 24,733 ഓൺലൈൻ രജിസ്ട്രേഷൻ ലഭിച്ചു. ഇതിൽ 1266 പേർ 70 വയസ്സ് വിഭാഗത്തിലും,...
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളിൽനിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗും കവരുന്നത് പതിവാകുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാരാണ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ രോഗികളിൽനിന്ന്...
സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ഇന്ന് മുതല്‍ പൂര്‍ണ തോതില്‍ നടക്കും. റേഷൻ വാങ്ങുന്നവര്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ് റേഷൻ ട്രാൻസ്പോര്‍ട്ടേഷൻ കരാറുകാരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ദിവസങ്ങളായി നടത്തിവന്നിരുന്ന...
തിരുവനന്തപുരം : കേന്ദ്ര വാണിജ്യമന്ത്രാലയവും സ്റ്റാർട്ടപ് ഇന്ത്യയും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ് റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോർമർ പുരസ്‌കാരം കേരളത്തിന്. കഴിഞ്ഞ മൂന്നു തവണയും ടോപ് പെർഫോമർ...
തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ അവഗണനക്കും പ്രതികാര സമീപനത്തിനുമെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരക്കുന്ന ഡൽഹി പ്രക്ഷോഭം ഫെബ്രുവരി എട്ടിന്. രാവിലെ 11ന് ജന്തർമന്തറിലാണ് സമരം. ചൊവ്വാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ്...
കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍...
