ട്രാക്കിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 20 വരെ പാലക്കാട് ഡിവിഷനിലെ ട്രെയിൻ സർവീസിൽ നിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. 18ന് മംഗളൂരു - തിരുവനന്തപുരം ഏറനാട് എക്‌സ്‌പ്രസ്...
Kerala
വാഹന പുകപരിശോധനയില്‍ ക്രമക്കേട് തടയാന്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്ക് ജിയോ ടാഗിങ്ങ് ഏര്‍പ്പെടുത്തുന്നു. ലൈസന്‍സ് കെട്ടിടത്തിന് 50 മീറ്ററിനുള്ളില്‍ മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടാകുകയുള്ളു. ടെസ്റ്റിങ് മെഷീന്‍ വിവിധസ്ഥലങ്ങളില്‍ എത്തിച്ച്...
തിരുവനന്തപുരം: ഹയർസെക്കൻഡറി വാർഷിക മോഡൽ പരീക്ഷയ്ക്ക് ഇത്തവണയും കുട്ടികൾ ദിവസവും രണ്ടു പരീക്ഷ വീതമെഴുതണം.കഴിഞ്ഞ വർഷവും ഇതേ രീതിയിലായിരുന്നു പരീക്ഷ. അതിനു മുൻപുള്ള വർഷങ്ങളിൽ ഒരു ദിവസം...
കൊച്ചി : മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. മഹാരാജാസ് കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൾ നാസിറിനെയാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധൻ അർധരാത്രിയായിരുന്നു സംഭവം. എം.ജി...
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധന ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബറിൽ ഗുണനിലവാരം ഇല്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്ന് ബാച്ചുകളുടെ വിതരണവും വിൽപ്പനയും...
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി.യിലെ പരിഷ്‌കാരങ്ങള്‍ മാറ്റാന്‍ പറ്റാത്ത രീതിയിലുള്ള സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സി...
തിരുവനന്തപുരം : ഭക്ഷണം തയ്യാറാക്കിയ സമയം ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന ലേബലുകൾ പാർസൽ ഭക്ഷണ കവറിന് പുറത്ത് നിർബന്ധമായും പതിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണർ നിർദേശം പുറപ്പെടുവിച്ചു....
ബത്തേരി: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. നല്ലളം, സിദ്ധിഖ് നിവാസില്‍ എച്ച്. ഷാഹുല്‍(26)നെയാണ് ബത്തേരി എസ്.ഐ കെ.വി.ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്...
ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനും 'വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്' പദ്ധതി നടപ്പാക്കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും...
നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമര്‍പ്പിച്ചു. താമര മൊട്ടുകള്‍...
