കോഴിക്കോട് : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്ലിയാർ കാന്തപുരം അന്തരിച്ചു. ഞായറാഴ് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.
പേരാവൂർ: കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സമിതി ദുരന്തബാധിത മേഖലകളിൽ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്.പ്രദീപിന്റെ നേതൃത്വത്തിൽ സംസ്ഥാന ദുരന്തനിവാരണ സമിതി സീനിയർ കൺസൾട്ടന്റ്...
ന്യൂഡൽഹി:രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്. ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്....
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിലേക്ക് വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോറിനെ കുറിച്ച് അറിയുക. എന്താണ് ക്രെഡിറ്റ് സ്കോർ? ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ...
തിരുവനന്തപുരം: 37 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെ സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് ഭൂരിപക്ഷവും പാര്‍ട്ടി നിയമനങ്ങള്‍. കഴിഞ്ഞ പത്തുമാസത്തിനിടെ 6,200 പേര് മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന തൊഴില്‍ നേടിയത്....
അന്നമനട: നാമനിര്‍ദേശപത്രികയില്‍ ഉള്‍പ്പെടുത്താതെപോയ പെറ്റി കേസിനെച്ചൊല്ലിയുള്ള കേസ് ഒടുവില്‍ സുപ്രീംകോടതി തള്ളി. പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി കഴിഞ്ഞശേഷമാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ അന്തിമ വിധിയുണ്ടാകുന്നത്. കേസിലെ കുറ്റാരോപിതനും പരാതിക്കാരനും വേറെ വേറെ വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു....
ഇടുക്കി: ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ മൂക്കനോലില്‍ അച്ഛന്റെ വെട്ടേറ്റ മകന് മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടുമ്പന്‍ചോല പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ രാത്രി ഏഴിനാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ഭാര്യയേയും മകനേയും...
തിരുവനന്തപുരം: കാലാവസ്ഥാ വിവരങ്ങളറിയാന്‍ ഇനി സര്‍ക്കാര്‍ അറിയിപ്പുകള്‍ക്ക് കാതോര്‍ത്തിരിക്കേണ്ടതില്ല. പ്രാദേശിക കാലാവസ്ഥ പ്രവചിക്കാന്‍ സംസ്ഥാനത്തെ 240 സ്കൂള്‍ മുറ്റങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഭൂമിശാസ്ത്രം പഠനവിഷയമായി വരുന്ന സ്കൂളുകളിലാണ് വെതര്‍ സ്റ്റേഷനുകള്‍ വരുന്നത്. ജില്ലയില്ലെ...
കൊച്ചി: മദ്യക്കുപ്പിയോട് ചേര്‍ത്ത് ഒളിപ്പിച്ചുകടത്തിയ 23 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 591 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. മദ്യക്കുപ്പിയോട് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ നിലയിലായിരുന്നു സ്വര്‍ണം.പെട്ടെന്ന്...
എടപ്പാൾ: ഭിന്നശേഷിയുള്ള ജീവിതപങ്കാളികളുള്ള സർക്കാർ ജീവനക്കാർക്ക് ഇനിമുതൽ പൊതുസ്ഥലംമാറ്റമുണ്ടാകില്ല. ഇവരെ പൊതുസ്ഥലംമാറ്റപരിധിയിൽ നിന്നൊഴിവാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.നേരത്തേ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് പൊതുസ്ഥലംമാറ്റത്തിൽനിന്ന് ഇളവുനൽകിയിരുന്നു.ഭിന്നശേഷിക്കാരായ ജീവിത പങ്കാളിയുള്ളവരെ സ്വന്തംജില്ലയിൽ താമസസ്ഥലത്തിനടുത്ത് നിലനിർത്തണമെന്നാവശ്യപ്പെട്ട്...