Kerala

തിരുവനന്തപുരം : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...

കൊല്ലങ്കോട്: അദ്ധ്യയന വർഷം തുടങ്ങാൻ ഒരാഴ്ച ബാക്കിനിൽക്കേ വിദ്യാലയങ്ങളുടെ പരിസരങ്ങളിലടക്കം നടക്കുന്ന ലഹരി പദാർത്ഥങ്ങളുടെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും വില്പന്ന തടയാനാകാതെ പൊലീസും എക്‌‌‌സൈസും നോക്കുകുത്തിയാകുന്നു. വിദ്യാലയങ്ങളുടെ...

തൃശ്ശൂർ: ഭാര്യ പിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ കോലഴിയിലാണ് സംഭവം. ശ്രീകൃഷ്ണനാണ് (49) ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം....

സ്കൂൾ,കോളേജ് കാലഘട്ടത്തില്‍ കുട്ടികളില്‍ രൂപ്പപെടുന്ന, ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്നീട് പൊണ്ണത്തടിയിലേക്കും ശ്വാസംമുട്ടലിലേക്കും വിഷാദത്തിലേക്കുമൊക്കെ നയിക്കുമെന്നാണ് അന്താരാഷ്ട്ര ഗവേഷകയായ ഡോ. ജൊവാന്‍ ബോട്ടോര്‍ഫ് പറയുന്നത്. യുബിസിഒ സ്‌കൂള്‍...

ദില്ലി: മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ. നേരത്തെ മെയ് 26നകം വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ...

സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു ഫർഹാനയുടെ...

ഒറ്റ പോളിസിയിൽത്തന്നെ ലൈഫ്, ഹെൽത്ത്, ആക്സിഡന്റ് തുടങ്ങി എല്ലാ ഇൻഷുറൻസും ലഭ്യമാകുന്ന പദ്ധതിക്ക് ഐ.ആർ.ഡി.എ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ) രൂപം നൽകുന്നു. "ഭീമാ...

ജൂൺ 2ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ നിശ്ചയിച്ചിരുന്ന ബിരുദതല മുഖ്യപരീക്ഷ ജൂൺ 13ലേക്ക് മാറ്റി. വനിത-ശിശു വികസന വകുപ്പ് സൂപ്പർ വൈസർ (ഐസിഡിഎസ്) (കാറ്റഗറി നമ്പർ...

കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ കോടതിക്കു പുറത്തുള്ള ഒത്തു തീർപ്പിനെത്തുടർന്ന് റദ്ദാക്കാനാവുമോയെന്ന കാര്യത്തിൽ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമപ്രാധാന്യമെന്ന് ഹൈക്കോടതി. ഒത്തുതീർപ്പായതിനാൽ കേസുകൾ റദ്ദാക്കണമെന്ന 46 ഹർജികൾ...

കോഴിക്കോട്: തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ജയ്പൂർ സ്വദേശി 263 രൂപ യുപിഐ ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശേരി ചുങ്കം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!