മലപ്പുറം: മലപ്പുറം പെരുവള്ളൂരിൽ ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ വിദ്യാർത്ഥി മരിച്ചു. നജാത്ത് ഇസ്ലാമിക് സെന്ററിലെ വിദ്യാർഥിയായ മാവൂർ സ്വദേശി നാദിർ (17) ആണ് മരിച്ചത്. ഇന്നലെ അർദ്ധ രാത്രിയിൽ ആണ് സംഭവം....
നവസംരംഭകര്‍ക്കും ബിസിനസ് താല്പര്യമുള്ളവര്ക്കും ആശയങ്ങള്‍ അവതരിപ്പിക്കുവാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് ‘ഡ്രീംവെസ്റ്റര്‍’ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലേക്ക് ആശയങ്ങള്‍ ഡിസംബര്‍ 23 വരെ www.dreamvestor.in ലൂടെ സമര്‍പ്പിക്കാം. 18-35 വയസ്സിന് ഇടയിലുള്ള...
കുറ്റ്യാട്ടൂർ : ഖാദി ബോർഡ് നൽകാനുള്ള മൂന്നര ലക്ഷം രൂപയ്ക്കായി ഓഫിസുകൾ കയറിയിറങ്ങി വീട്ടമ്മ. കുറ്റ്യാട്ടൂർ എൽപി സ്കൂളിനു സമീപത്തെ കെ.നിഷയ്ക്കാണു കോടതി ഉത്തരവുണ്ടായിട്ടും ശമ്പള ഇനത്തിൽ നൽകാനുള്ള തുക ഖാദി ബോർഡ് കൈമാറാത്തത്. ഖാദി...
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കൊട്ടിയൂർ യൂണിറ്റ് സമ്മേളനം ഏരിയാ പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്യുന്നു കൊട്ടിയൂർ: മരവിപ്പിച്ച ശബള പരിഷ്ക്കരണം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന്മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു)കൊട്ടിയൂർ യൂണിറ്റ് സമ്മേളനംസർക്കാരിനോട് ആവശ്യപ്പെട്ടു.ഏരിയാ പ്രസിഡന്റ്...
തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാടകങ്ങളിലൂടെ സിനിമാരംഗത്തെത്തിയ കൊച്ചു പ്രേമൻ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ശിക്ഷാ ഇളവു ലഭിക്കില്ലെന്ന 2018ലെ...
കോട്ടയം: കോട്ടയം ഡി.സി.സിയുടെ എതിര്‍പ്പ് വകവെക്കാതെ ശശി തരൂര്‍. ജില്ലയില്‍ തീരുമാനിച്ച പരിപാടികളിലെല്ലാം പങ്കെടുക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. പരിപാടികളില്‍ ആര് വന്നാലും ആര്‍ക്ക് അസൗകര്യമുണ്ടായാലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. തരൂര്‍...
ഇടുക്കി: കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുകയാണ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനം വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍സ്ട്രിപ്പിലേക്ക് നാല് ചെറുവിമാനങ്ങള്‍ അനുവദിച്ചു....
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആണ് കുമളി പോലീസിന്റെ പിടിയിലായത്.മോഡലെന്ന് പറഞ്ഞ് ഒരു വർഷം മുമ്പാണ് കുമളി...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാൽവില ലിറ്ററിന് ആറു രൂപ കൂട്ടിയ സസർക്കാർ, രണ്ടു ദിവസം പാലും മുട്ടയും അടക്കം സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഒരു കുട്ടിക്ക് നൽകുന്നതും ആറു രൂപ. പദ്ധതി സർക്കാർ വൻ നേട്ടമായി കൊണ്ടുനടക്കുമ്പോൾ,...