കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്ന് കൊടെെക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. രണ്ടു ദിവസമായി ഇവർക്കായി തെരച്ചിൽ തുടരുന്നു. അൽത്താഫ് (23), ഹാഫിസ് ബഷീർ (23) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. തിങ്കളാഴ്ച സുഹൃത്തുക്കൾക്കൊപ്പം...
അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ തറയിൽ വീട്ടിൽ രാഹുലിനെയാണ് (30) അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ്....
ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസിനടിയിൽപെട്ട് വിദ്യാർഥിനിയുടെ കൈക്ക് ഗുരുതര പരിക്ക്. ഇയ്യാട് നീറ്റോറച്ചാലിൽ ഷാജിയുടെ മകൾ ഷഫ്നക്കാണ് (19) കൈക്കും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റത്. ഷഫ്നയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ...
തൃശ്ശൂർ: ചേർപ്പിനടുത്തുള്ള ചിറയ്ക്കലിൽ പലചരക്കുകട നടത്തുകയായിരുന്നു താന്ന്യംപള്ളിപ്പറമ്പിൽ സുലൈമാനെന്ന 66-കാരൻ. രണ്ടുവർഷംമുൻപാണ് പക്ഷാഘാതമുണ്ടായത്. കൃത്യമായ ചികിത്സയിൽ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാമെന്ന സ്ഥിതിവന്നത് അടുത്തിടെമാത്രം. ശരീരസ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉറക്കം തീരെ കുറയുന്നെന്ന ആവലാതിയുമായി ഡോക്ടറെ സമീപിച്ചത് കഴിഞ്ഞയാഴ്ച. മാനസികസമ്മർദം...
കേരള സ്കൂള്‍ കലോത്സവം 2023-ല്‍ ജനങ്ങളെ കൃത്യമായ വേദികളിലേയ്ക്ക് എത്തിക്കാന്‍ പുത്തന്‍ മാര്‍ഗവുമായി കേരള പോലീസ്. കോഴിക്കോട് സിറ്റി സൈബര്‍ സെല്ലും കോഴിക്കോട് സൈബര്‍ഡോമും ചേര്‍ന്നു വികസിപ്പിച്ച ‘കേരള പോലീസ് അസിസ്റ്റന്റ്’ എന്ന ചാറ്റ് ബോട്ട്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി സംബന്ധിച്ച് ആലോചനായോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. ഫെബ്രുവരി 10 ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം...
നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും (CMD) സംയുക്തമായി, തിരികെയെത്തിയ പ്രവാസികൾക്കായി ജനുവരി ആറു മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിലെ പ്രവാസി സംരംഭകർക്ക്...
കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ കോട്ടയം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെന്റ് ചെയ്തു. മുമ്പും ഭക്ഷ്യ വിഷബാധയുണ്ടായ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിന് മതിയായ പരിശോധനകള്‍ നടത്താതെ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിനാണ്...
പാലക്കാട്: കഞ്ചിക്കോട് ട്രെയിനിൽ തീപിടിത്തം. എറണാകുളത്തുനിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ബിലാസ്പുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് തീപിടിച്ചത്. എസി എ2 കംപാർട്ട്മെന്റിലാണ് തീ പടർന്നത്. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ചെന്നൈ: തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയ പാതയില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു കാര്‍യാത്രക്കാര്‍ മരിച്ചു. കേരളത്തില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അഞ്ചംഗകുടുംബമാണ് മരിച്ചത്. കടലൂര്‍ ജില്ലയിലെ അയ്യനാര്‍പാളയത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാഞ്ചീപുരം ജില്ലയിലെ നങ്കനല്ലൂര്‍...