തൃശൂര്: സ്വര്ണാഭരണ നിര്മ്മാണ കേന്ദ്രങ്ങളിലെ ജി.എസ്.ടി റെയ്ഡില് ഇതുവരെ കണ്ടെത്തിയത് 104 കിലോ സ്വര്ണം. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജി.എസ്.ടി റെയ്ഡ് നടക്കുന്നത്. പരിശോധനയില് ജി.എസ്.ടി ഇന്റലിജന്സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര് പങ്കെടുക്കുന്നുണ്ട്.സംസ്ഥാനത്തെ ഏറ്റവും വലിയ...
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണ മെനുവിൽ നിന്ന് രസവും അച്ചാറും പുറത്ത്. നിർദ്ദേശം വ്യക്തമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനൊപ്പം രണ്ട് കറികൾ നൽകണം....
തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് ശിക്ഷ വിധിച്ച് കോടതി.(Girl was sexually abused by her Father)66കാരൻ കുട്ടിയെ പീഡനത്തിനിരയാക്കിയത് നിരവധി തവണയാണ്. 72 വര്ഷം കഠിനതടവും 1,80,000 രൂപ പിഴയും ആണ്...
കുടുംബത്തോടോ സുഹൃത്തുക്കളോടോ ഉള്ള സംസാരത്തിനിടയില് ഏതെങ്കിലും ഒരു ഫോണിനെക്കുറിച്ചോ, അല്ലെങ്കില് വീട്ടിലേക്ക് ഒരു മിക്സി വാങ്ങുന്നതിനെക്കുറിച്ചോ നിങ്ങള് പറഞ്ഞുവെന്നിരിക്കട്ടെ. പിന്നീടെപ്പോഴെങ്കിലും മൊബൈല് ഫോണ് സ്ക്രോള് ചെയ്യുമ്പോള് ഈ പറഞ്ഞ ഫോണിനെക്കുറിച്ചോ മിക്സിയെക്കുറിച്ചോ ഉള്ള പരസ്യം അതില്...
സ്മാര്ട്ട്ഫോണിന്റെ അഡ്രസ് ബുക്കില് നിന്ന് വ്യത്യസ്തമായി ആപ്പിനുള്ളില് കോണ്ടാക്റ്റുകള് സംരക്ഷിക്കാന് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറുമായി വാട്സ് ആപ്പ്. ഈ ഫീച്ചര് നിലവില് വാട്ട്സ്ആപ്പ് വെബിലും വിന്ഡോസിലും ലഭ്യമാണ്ഉപകരണങ്ങള് നഷ്ടപ്പെടുന്നതോ ഒന്നിലധികം അക്കൗണ്ടുകള് കൈകാര്യം ചെയ്യുന്നതോ ആയ...
തിരുവനന്തപുരം:’ദാന’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ വീണ്ടും അതിശക്ത മഴ. ഇത് പ്രകാരം രാത്രി പുറത്തിറക്കിയ അറിയിപ്പിൽ നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അതിശക്ത...
മഹാരാഷ്ട്ര, കര്ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില് ശക്തമായ മഴ തുടരുന്നതിനാല് ഉള്ളി വിലയിലെ കുതിപ്പ് തുടര്ന്നേക്കും. വിളകള് നശിക്കുന്നതും വിളവെടുപ്പ് 15 ദിവസംവരെ വൈകുന്നുതമാണ് കാരണം.രാജ്യത്തെ വിവിധയിടങ്ങളില് ഉള്ളിയുടെ വില കിലോഗ്രാമിന് 65 രൂപ നിലാവാരത്തിലെത്തി....
ബാണാസുരമലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടവും കാറ്റുകുന്ന് ട്രക്കിങ്ങും സഞ്ചാരികൾക്കായി തുറന്നു. മാസങ്ങളായി അടഞ്ഞുകിടന്ന കേന്ദ്രങ്ങൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെയാണ് വീണ്ടും തുറന്നത്. ഇതോടെ ബാണാസുരാസാഗർ അണക്കെട്ട് സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്കും വിളിപ്പാടകലെയുള്ള ഈ...
തിരുവനന്തപുരം: അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ 2000 രൂപകൂടി പിഴചുമത്താൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു. ഇൻഷുറൻസില്ലാതെ വാഹനം നിരത്തിൽ ഇറക്കിയതിനും അപകടമുണ്ടാക്കിയതിനുമുള്ള പോലീസ് കേസിന് പുറമേയാണിത്. ഇൻഷുറൻസ് പരിരക്ഷ ഇല്ലെങ്കിൽ നഷ്ടപരിഹാരത്തുക നൽകേണ്ട ബാധ്യത വാഹന ഉടമയ്ക്കാണ്. കേന്ദ്ര...
മുംബൈ: വാട്സാപ്പ് ചാറ്റുകളിലെ വിവരങ്ങൾ നിർമിതബുദ്ധിയുടെ സഹായത്താൽ ചികഞ്ഞ് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും വിവരങ്ങളും ഓർത്തുവെച്ച് മറുപടികൾ തയ്യാറാക്കാനും സന്ദേശങ്ങൾ അയക്കാനുമുള്ള സേവനമൊരുക്കാൻ പരീക്ഷണവുമായി മെറ്റ. പുതിയ ആൻഡ്രോയ്ഡ് ബീറ്റ പതിപ്പിലാണ് മെറ്റ എ.ഐ.യുടെ പുതിയ പരീക്ഷണത്തിന്...