വിവാഹത്തിനു മുൻപ് വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ...
കണ്ണൂർ: റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടം നൽകുന്നതിനെതിരെ യുവജനപ്രതിഷേധം. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് യുവതീ യുവാക്കളാണ് അണിനിരന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ മുനീശ്വരൻ...
തിരുവനന്തപുരം: എം.ഡി.എംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്. തിരുവനന്തപുരം എക്സൈസ് കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ നാല്...
തലശ്ശേരി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളും, തോരണങ്ങളും കെട്ടുന്നത്തിന് നിയന്ത്രണം. നഗരസഭ ചെയർപേഴ്സൺ കെ.എം ജമുന റാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അനുവദനീയമായ സ്ഥലങ്ങളിൽ വെക്കുന്ന പ്രചാരണസാമഗ്രികൾ പരിപാടി കഴിഞ്ഞ്...
തിരുവനന്തപുരം: കെ. എസ്.ആർ.ടി.സി 12 മണിക്കൂര്‍ ഡ്യൂട്ടി പരിഷ്ക്കരണം കൂടുതല്‍ ഡിപ്പോകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്തെ അഞ്ച് ഡിപ്പോകളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനമായി. മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ഡിപ്പോകളിലും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും....
കൊച്ചി: ഇലന്തൂരിൽ റോസ്ലിയെ കൊലപ്പെടുത്തിയ നരബലി കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ്. പി പറഞ്ഞു. പെരുമ്പാവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നരബലിക്കായി തമിഴ്നാട്...
തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. കഴിഞ്ഞ ദിവസം 14 ജില്ലകളിലായി 60ഓളം പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതിയുടെ അന്ത്യശാസനത്തെത്തുടർന്നാണ് നടപടി. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ജില്ലാകളക്ടര്‍മാര്‍ക്ക്...
തിരുവനന്തപുരം:സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആയി ഉയർത്താൻ ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടാൻ നിർദ്ദേശമുണ്ട്. ഇതിലൂടെ 4000 കോടി രൂപ...
തിരുവനന്തപുരം: ക്രിമിനൽ, ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമ്പോഴും ലൈംഗിക പീഡനക്കേസിൽ പ്രതികളായ സി.ഐമാരെയും കോടികൾ തട്ടിച്ച പൊലീസുകാരനെയും പിടികൂടാതെ പൊലീസിന്റെ ഒളിച്ചുകളി. തലസ്ഥാനത്ത് അതിക്രമം നടത്തിയ ഗുണ്ടാനേതാക്കളെയും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.പൊലീസിന്റെ ചരിത്രത്തിൽ തന്നെ...
മലപ്പുറം: നടപടികൾ പൂർത്തിയായിട്ടും മുൻഗണന റേഷൻകാർഡ് അനുവദിക്കുന്നത് നീളുന്നു. ഓൺലൈനായി രണ്ടാംതവണ അപേക്ഷ ക്ഷണിച്ചതിന്റെ നടപടിക്രമങ്ങളാണ് നീളുന്നത്. കാർഡ് അനുവദിക്കൽ നീണ്ടതോടെ വിവിധ ആവശ്യങ്ങൾക്കായി അപേക്ഷിച്ചവർ ദുരിതത്തിലായി. നേരത്തേ അപേക്ഷ ക്ഷണിച്ചതിന്റെ നടപടികൾ പൂർത്തിയാകാത്തതിനാൽ പുതിയ...