Kannur

കണ്ണൂർ: തുലാവർഷത്തിന്റെ ഭാഗമായി മഴയും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രിയിൽ പരക്കെ മഴയും ഇടിയും തുടരുകയാണ്. കേരള കർണാടക തീരത്തിനു സമീപം തെക്ക് കിഴക്കൻ...

കണ്ണൂർ: സോളിഡ് സിറ്റി നടത്തുന്ന ഖുർആൻ ക്വിസ് മത്സര സമ്മാന ദാനത്തോട് അനുബന്ധിച്ച് ലഹരിക്കെതിരെ പ്രതിഷേധ മത്സരം നടത്തുന്നു. നല്ലൊരു പുസ്തകം കൈയിൽ പിടിച്ച് അധ്യാപകർ, രക്ഷിതാക്കൾ,...

കരിവെള്ളൂർ : കെഎസ്ആർടിസി ബസിൽ പ്ലസ് ടു വരെ കുട്ടികൾക്ക് വർഷങ്ങളായി സൗജന്യയാത്രയാണ്. എന്നാൽ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ പുത്തൂരിലെ കുട്ടികൾക്ക് ആകെയുള്ള ഒരു കെഎസ്ആർടിസി ബസിൽ സ്കൂളിൽ...

കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രകടനവും പൊതുസമ്മേളനവും നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക്...

തളിപ്പറമ്പ്: ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു. കുപ്പം മദീന നഗറിലെ കെ.എം സിദ്ദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്. തളിപ്പറമ്പ് ആലക്കോട് റോഡില്‍...

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്താ​കെ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ക്കാ​തെ 16000ത്തി​ന് മു​ക​ളി​ൽ അ​ധ്യാ​പ​ക​ർ. ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വു​ക​ളി​ലെ അ​പാ​ക​ത​യാ​ണ് സ്കൂ​ളു​ക​ളി​ൽ നി​യ​മ​നം നേ​ടി​യ​വ​രു​ടെ ത​സ്തി​ക അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​ൻ...

തൃക്കരിപ്പൂർ: കവ്വായി കായലിൽ മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് ഒരാളെ കാണാതായി. വലിയപറമ്പ് സ്വദേശി എൻ പി തമ്പാനെ ( 61 ) ആണ് കാണാതായത്. രാവിലെ മീൻ...

തളിപ്പറമ്പ്: സ്‌പെയിനിലേക്ക് വ്യാജവിസ നല്‍കി യുവാവിനെ ജയില്‍ശിക്ഷയിലേക്ക് തള്ളിവിടുകയും 4,33,000 രൂപ തട്ടിയെടുക്കുകയും ചെയത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീഷ്...

കണ്ണൂർ :രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി വീരമൃത്യു വരിച്ച ധീരരെ സ്മരിക്കാൻ കണ്ണൂർ സിറ്റി പൊലീസ് 6.6 കിലോമീറ്റർ മിനി മാരത്തൺ സംഘടിപ്പിക്കുന്നു. 21ന് രാവിലെ 5.30ന് കണ്ണൂർ...

കണ്ണൂർ: സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസ് ഉല്‍ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗത്തിലും പ്രകടനത്തിലും പങ്കെടുക്കാനായി എത്തുന്നവരുടെ വാഹന പാര്‍ക്കിംഗിന് ക്രമീകരണം ഏർപെടുത്തി. പയ്യന്നൂര്‍, പെരിങ്ങോം, മാടായി, പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ നിന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!