Kannur

കണ്ണപുരം: കീഴറയിലെ സ്ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലക്കാട് ഏഴക്കാട് മുണ്ടൂർ സ്വദേശി സ്വാമിനാഥനെയാണ് (64) കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്ത‌ത്. കേസിലെ പ്രതികളായ...

കണ്ണൂർ: കെ.എസ്.ആർ.ടി.സി അർത്തുങ്കൽ പള്ളിയിലേക്ക് ജപമാല തീർത്ഥയാത്ര സംഘടിപ്പിച്ചിരിക്കുന്നു. തലശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഒക്ടോബർ 24 ന് വൈകുന്നേരം ആരംഭിക്കുന്ന യാത്ര 25 ന് അറത്തുങ്കൽ...

ആലക്കോട്: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അഖില കേരള വായനാ മത്സരത്തിന്റെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാടാച്ചിറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി നേഹയും മുതിര്‍ന്നവരുടെ...

കണ്ണൂര്‍: ജില്ലാ റവന്യൂ സ്‌കൂള്‍ കായിക മേളക്ക് തുടക്കമായി. തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയത്തില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു....

ആലക്കോട്: മലയോര മേഖലയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹ്യ,-വായനശാലാ പ്രവര്‍ത്തകനും കരുവഞ്ചാലിലെ രേഖ അഡ്വര്‍ടൈസിംങ് സ്ഥാപന ഉടമയുമായ തടിക്കടവ് കരിങ്കയം കട്ടയാലിലെ സി.കെ.അജീഷ്(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്...

കൂടാളി ഗ്രാമപ്പഞ്ചായത്ത് വനിത: വാർഡ് ഒന്ന് നിടുകുളം, മൂന്ന് ആയിപ്പുഴ, നാല് തുമ്പോല്‍, ആറ് പാണാലാട്, ഏഴ് കൊടോളിപ്രം, എട്ട് കുന്നോത്ത്, 13 താറ്റ്യോട്, 14 കൂടാളി...

കണ്ണൂർ: മണൽക്കടത്തുകാരിൽനിന്ന്‌ കൈക്കൂലി വാങ്ങിയ റിട്ട. ഗ്രേഡ്‌ എ.എസ്‌.ഐക്കെതിരെ വിജിലൻസ്‌ കേസെടുത്തു. വളപട്ടണം സ്‌റ്റേഷനിൽ ഗ്രേഡ്‌ എ.എസ്‌.ഐയായിരുന്ന അനിഴനെതിരെയാണ്‌ കേസെടുത്തത്‌. 2024 മേയിലാണ്‌ ഇയാൾ സർവിസിൽനിന്ന്‌ വിരമിച്ചത്‌....

തളിപ്പറമ്പ്: ബസ് യാത്രക്കാരനെ മർദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണന്റെ (74) പരാതിയിലാണ് സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ് പൊലീസ്...

കണ്ണൂർ: സ്വർണം പവന് 94,500 രൂപ കടന്നതോടെ റെയിൽവേക്കും വേവലാതി. തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനൽകാൻ റെയിൽവേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി. യാത്രയിൽ സ്വർണം തീരെ...

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിത, പട്ടികവിഭാഗം സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ മൂന്നാം ദിനം ഇരിക്കൂര്‍, പാനൂര്‍, ഇരിട്ടി ബ്ലോക്കിന് കീഴിലെ 18 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!