കണ്ണൂർ : ജില്ലാ ചെസ് പാരന്റ്സ് ഫോറവും ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റിയും സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 19 (ഓപ്പൺ & ഗേൾസ്) സെലക്ഷൻ ചാമ്പ്യൻഷിപ്പ് ജൂൺ 23 രാവിലെ ഒൻപതിന് തലശ്ശേരിയിൽ നടക്കും....
കണ്ണൂർ : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി, മില്‍ക് ഷെഡ് ഡവലപമെന്റ് പദ്ധതി എന്നിവയുടെ ഭാഗമായി ഡയറി പ്രൊമോട്ടര്‍മാര്‍, വുമണ്‍ ക്യാറ്റികെയര്‍ വര്‍ക്കര്‍മാര്‍ എന്നിവരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി.യും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം....
കണ്ണൂര്‍:ഓണപൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി കൃഷിയുമായി ജില്ലാ പഞ്ചായത്ത്. പൂക്കളമിടാന്‍ നാട്ടിന് പുറങ്ങളില്‍ ആവശ്യത്തിന് ചെണ്ടുമല്ലി പൂവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതി നടപ്പിലാക്കുകയാണ്. ജില്ലയിലെ 71...
കണ്ണൂർ: കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടിൽ ഉൾപ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി. ദില്ലിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ്...
കണ്ണൂർ: പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചത്തിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വാഴ്ച നടക്കും.ജില്ലയിൽ ആറിടത്താണ് സൈറൺ സ്ഥാപിച്ചത്. കണ്ണൂർ ഗവ. സിറ്റി എച്ച്എസ്എസ്, തിരുവങ്ങാട് ഗവ. എച്ച്എസ്എസ്, ആറളം...
കണ്ണൂർ : ജൂൺ ഒന്നു മുതലുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ പതിനൊന്ന് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. തളിപ്പറമ്പ് താലൂക്കിലാണ് ഒരു വീട് പൂർണമായും തകർന്നത്. പയ്യന്നൂർ താലൂക്കിൽ നാല് വീടുകൾ ഭാഗിക...
അലക്കോട്: ഉത്തര കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന പൈതല്‍മലയിലേയ്ക്ക് സാഹസിക വിനോദത്തിനായെത്തുന്നവർക്കും മണ്‍സൂണ്‍ കാലത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കുമായി വനംവകുപ്പ് ഒരുക്കങ്ങള്‍ പൂർത്തിയാക്കി. ആലക്കോട് – കാപ്പിമല വഴി വാഹനങ്ങളില്‍ മഞ്ഞപ്പുല്ല് വനാതിർത്തി വരെ എത്തുവാൻ സാധിക്കും....
തളിപ്പറമ്പ്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെ തകർക്കാൻ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ‘മഞ്ഞപ്പിത്ത വ്യാപനം’ വ്യാജമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തളിപ്പറമ്പ് നഗരസഭയിലെ ഒരു സ്ഥാപനത്തിൽ കഴിഞ്ഞ മാസം മഞ്ഞപ്പിത്ത ബാധയുമായി ബന്ധപ്പെട്ട പരിശോധന നടത്തിയപ്പോൾ ഒരു കിണറിലെ...
കണ്ണൂർ : സംസ്ഥാനത്തെ സർക്കാർ- എയിഡഡ് ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ചൊവ്വാഴ്ച വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ 15ന്. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറത്തിൽ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്വെയർ അധിഷ്ഠിത...
കണ്ണൂർ : ദേശിയപാതക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. തളിപ്പറമ്പ ആലിങ്കീൽ തിയറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ റിയാസ് (34) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം....