മട്ടന്നൂർ : 19ാം മൈലിൽ മലബാർ സ്ക്കൂളിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന കാഞ്ഞിരപ്പള്ളിയിലെ ബ്രദർ തോമസ് കുട്ടി(25)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ...
കണ്ണൂർ : കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി.വി. സുഭാഷ് ഉത്തരവിട്ടു. പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ...
കോളയാട്: കണ്ണവം വനമേഖലയ്ക്ക് സമീപത്തെ ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൊബൈൽ റെയ്ഞ്ച് കിട്ടാത്തത് വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് പ്രയാസമാകുന്നു. കോളയാട്, പാട്യം, ചിറ്റാരിപ്പറമ്പ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളുടെ പരിധിയിൽപെട്ട കണ്ണവം വനമേഖലയോട് തൊട്ടുകിടക്കുന്ന പ്രദേശങ്ങളിലാണ് മൊബൈൽ...
കണ്ണൂർ : ആയുർവേദ മരുന്നുകളുടെ അവശിഷ്ടം ജൈവവളമാക്കി എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിന് കീഴിലുള്ള ഹെൽബൽ നഴ്സറി, ഇല ഫാം എന്നിവയിൽ ജൈവവളം ഉപയോഗിച്ചതോടെ ലഭിച്ചത് മികച്ച ഫലം. ജൈവവളം വിപണിയിൽ എത്തിക്കാനുള്ള...
കണ്ണൂർ : ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വവനിതാ വിഭാഗത്തിൽ കണ്ണൂർ സ്പോർട്സ് സ്കൂൾ ചാമ്പ്യൻമാരായി. കണ്ണൂർ ഫിറ്റ്നസ് കഫെയാണ് റണ്ണർ അപ്പ്. പുരുഷവിഭാഗത്തിൽ കണ്ണൂർ ഫിറ്റ്നസ് കഫെ ചാമ്പ്യൻമാരായി. സ്കോർപിയോൻ റണ്ണർ അപ്പ് ആയി. പുരുഷ-വനിതാ...
മട്ടന്നൂർ : മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിന്റെ നിർമാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. വെള്ളിയാംപറമ്പിൽ 150 ഏക്കറോളം സ്ഥലമാണ് വ്യവസായ വികസനത്തിനായി കിൻഫ്ര ഏറ്റെടുക്കുന്നത്. ഇവിടെ വെള്ളവും വൈദ്യുതിയും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ...
കണ്ണൂർ : താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒ.പി. ഉദ്ഘാടനത്തിനൊരുങ്ങി. നിലവിലെ ഒ.പി.യോട് ചേർന്ന പുതിയ കെട്ടിടത്തിലാണ് ഒപി. ഒന്നാം നിലയിൽ കാന്റീൻ പ്രവർത്തനമാരംഭിച്ചു. രണ്ടാംനിലയിൽ കോൺഫറൻസ് ഹാളിന്റെ പണി പുരോഗമിക്കുകയാണ്. ഒ.പി.ക്ക് പുറത്തുനിന്ന്...
കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന നാലുവരിപ്പാതയുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പദ്ധതിയുടെ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ദേശീയ പാതാ...
കണ്ണൂര്‍ : സൗജന്യ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുന്നതിനായി ജില്ലയിലെ എല്ലാ റേഷന്‍ കടകളും ഞായര്‍ ഒഴികെ ആഗസ്ത് 31 വരെയുള്ള എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഓണക്കിറ്റ് വിതരണം...
കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2ന് നടക്കും. രാഹുൽ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി അധ്യക്ഷന്‍ സതീശന് പാച്ചേനി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കെ.പി.സി.സി....