കണ്ണൂര്‍: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസിന്റെ നിര്‍ദേശം. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് അടക്കമുള്ള കേസുകളിലാണ് നിര്‍ദേശം. കാപ്പ...
Kannur
പാപ്പിനിശേരി: കണ്ണൂർ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിൽ തീപടരുകയും പൂർണ്ണമായി കത്തി നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. പാപ്പിനിശേരി കെ.എസ്.ടി.പി....
തളിപ്പറമ്പ്: ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് മിന്നൽപരിശോധന നടത്തി. വിജിലൻസ് സംഘത്തെ കണ്ട് കൈക്കൂലി നൽകാനെത്തിയ ഏജൻറ് മതിൽ ചാടി രക്ഷപ്പെട്ടു. തളിപ്പറമ്പ് ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ട്...
കണ്ണൂർ: ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് വിവിധ പഞ്ചായത്തുകളിൽ മിന്നൽപരിശോധന നടത്തി. നാറാത്ത്, ചിറക്കൽ, പിണറായി, വേങ്ങാട്, കീഴല്ലൂർ, പായം, മുഴക്കുന്ന്, വളപട്ടണം, പാപ്പിനിശ്ശേരി, ചപ്പാരപ്പടവ്, നടുവിൽ,...
കണ്ണൂർ : കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് 19ന് നാടെങ്ങും സാന്ത്വന പരിചരണം സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർടി ഓഫീസുകളിൽ പതാക ഉയർത്തിയും...
മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം വ്യാഴാഴ്‌ച വൈകിട്ട് ആറിന് സമാപിക്കും. പകൽ 3.30ന് മട്ടന്നൂർ ബസ്‌സ്‌റ്റാൻഡിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് സമാപന പൊതുയോഗത്തിൽ പി.വി. അൻവർ എം.എൽ.എ...
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പി.എസ്.സി.ക്ക് ഓൺലൈൻ പരീക്ഷാസംവിധാനമായി. പരീക്ഷ സുതാര്യമാക്കുകയും ശക്തിപ്പെടുത്തുകയുമാണിതിന്റെ ലക്ഷ്യമെന്ന് പി.എസ്.സി. ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പി.എസ്.സി. കാസർകോട്ട് തുടങ്ങിയ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ...
കണ്ണൂര്‍ : തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശു പരിപാലന കേന്ദ്രങ്ങള്‍ സജ്ജമായി. അമ്പതിലധികം ജീവനക്കാരുള്ള തൊഴിലിടങ്ങളില്‍ ശിശുപരിപാലനകേന്ദ്രം...
കണ്ണൂർ : തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സാലൈ അരുൺ എന്ന മുപ്പതുകാരൻ അഞ്ചുവർഷമായി യാത്രയിലാണ്. വിനോദത്തിനോ സ്ഥലങ്ങൾ കാണാനോ വേണ്ടിയുള്ളതല്ല ഗ്രാമങ്ങൾ തേടി ബുള്ളറ്റിലുള്ള യാത്ര. സാഹസിക...
കണ്ണൂർ: കേരളത്തിൽ വാതിൽപ്പടി സേവനം കൂടുതൽ പേരിൽ എത്തിക്കാൻ സന്നദ്ധ സേനയെ സജ്ജമാക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ പുറത്തിറക്കിയ...
