കണ്ണൂർ : മെട്രോപോളിറ്റൻ നഗരങ്ങൾക്ക് സമാനമായി കണ്ണൂർ നഗരത്തിൽ വായുമലിനീകരണം രൂക്ഷം. അറബിക്കടലിന് മുകളിൽ രൂപംകൊള്ളുന്ന മലിനീകരണ വാതകങ്ങൾ പടിഞ്ഞാറൻ കാറ്റിനൊപ്പം നഗരത്തിലെത്തുന്നതാണ് മലിനീകരണം കൂടാൻ കാരണം. വായുമലിനീകരണത്തിന് കാരണമായ നൈട്രസ് ഓക്സൈഡ്, കാർബൺ സംയുക്തങ്ങൾ,...
കണ്ണൂർ : തീവണ്ടിയിൽ ടിക്കറ്റ് പരിശോധകർ (ടി.ടി.ഇ.) യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന അധികതുക ഡിജിറ്റൽ മാർഗം സ്വീകരിക്കും. ഗൂഗിൾ പേ, ഫോൺ പേ, ഭീം, പേടിഎം തുടങ്ങിയവ യാത്രക്കാർക്ക് ഉപയോഗിക്കാം. കൊങ്കൺ റെയിൽവേയിലാണ് ഈ പദ്ധതി തുടങ്ങിയത്....
കണിച്ചാർ: കണ്ണൂർ – കൊട്ടിയൂർ ( കൊളക്കാട് വഴി) കെ. എസ് . ആർ. ടി. സി ബസ് നവംബർ ആദ്യവാരം മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അറിയിച്ചു.ഡോ.വി.ശിവദാസൻ എം.പിയുടെ...
കതിരൂർ :ഭർത്താവും ഭാര്യയും മിനുട്ടുകളുടെ വ്യത്യാസത്തിൽ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.കതിരൂർ ചുണ്ടങ്ങാപൊയിൽ കരിപ്പാൽ വീട്ടിൽ രാമകൃഷ്ണൻ ( 80 ) , കല്ലി വസന്ത ( 71 ) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട്...
കണ്ണൂർ : ആസാദി കീ അമൃത് മഹോത്സവത്തിനോടനുബന്ധിച്ചും രാജ്യത്ത് വാക്സിനേഷൻ നൂറുകോടി കടന്നതിന്റെ ഭാഗമായും കേന്ദ്ര സാംസ്കാരിക വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് രാജ്യത്തെ 100 പൈതൃക സ്മാരക കേന്ദ്രങ്ങൾ ദീപാലംകൃതമാക്കി. കണ്ണൂർ സെന്റ് ആഞ്ചലോ ഫോർട്ടിൽ...
കണ്ണൂർ: അവ്യക്തമായ കൈപ്പടയിലുള്ള ഡോക്ടർമാരുടെ കുറിപ്പടിയെഴുത്തിനെതിരേ ഫാർമസിസ്റ്റുകൾ കോടതിയിലേക്ക്. സർക്കാരും മെഡിക്കൽ കൗൺസിലും ഫാർമസി കൗൺസിലും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടിട്ടും ഇപ്പോഴും പല ഡോക്ടർമാരും ഫാർമസിസ്റ്റിനുപോലും മനസ്സിലാവാത്ത രീതിയിലാണ് മരുന്ന് കുറിച്ചുകൊടുക്കുന്നതെന്നാണ് ആക്ഷേപം. മരുന്നുകളുടെ പേരുകൾ...
കണ്ണൂർ : ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്തില്‍ നടത്തുന്ന തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് തേനീച്ചക്കൂടും, കോളനിയും 50 ശതമാനം സബ്സിഡി നിരക്കില്‍ ലഭിക്കും. ഒരാള്‍ക്ക് അഞ്ച് തേനീച്ചക്കൂടുകള്‍...
കണ്ണൂർ : ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2021-22 വര്‍ഷത്തെ സ്റ്റൈപ്പന്റും അഡ്ഹോക് ഗ്രാന്റും അനുവദിക്കും. അപേക്ഷകരുടെ...
കണ്ണൂർ: വിവാഹമോചനങ്ങളും കുടുംബ കലഹങ്ങളും ആത്മഹത്യകളും വർധിക്കുന്ന സാഹചര്യത്തിൽ ഇതിന് പരിഹാര മാർഗവുമായി ജില്ലാ പഞ്ചായത്ത്.‘കൂട്ടുകാരാവാം, ജീവിക്കാം’ എന്ന പദ്ധതിയാണ് ഇതിനായി ആവിഷ്കരിച്ചത്. വിവാഹം നിശ്ചയിച്ചവർക്കും നവ ദമ്പതിമാർക്കും കൗൺസലിങ്ങും ബോധവത്കരണവുമായി നവംബർ പകുതിയോടെ ആരംഭിക്കുന്ന...
കണ്ണൂർ : സംസ്ഥാനത്ത് ഒക്ടോബര്‍ 25 വരെ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ അപകട സാധ്യത മുന്‍ നിര്‍ത്തി ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ താല്കാലികമായി നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ...