കണ്ണൂർ: ബൈക്ക് മോഷണ കേസിലെ രണ്ടു പേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട സ്വദേശികളായ മുഹമ്മദ് താഹ (20), സൂര്യൻ ഷൺമുഖൻ (25) എന്നിവരാണ് അറസ്റ്റിലായത്. പഴയബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ പട്രോളിംഗ്...
മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂളും ചാമ്പ്യൻമാരായി. ആൺ കുട്ടികളുടെ...
കണ്ണൂർ : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ ഓഫീസുകളിലും www.kmtwwfb.org ലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍...
കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയിലെ പ്രൊഫഷണല്‍ കോഴ്സായ ബി.എസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്ങിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. താല്പര്യമുള്ളവര് എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 24നകം തോട്ടടയിലുള്ള ഐ.ഐ.എച്ച്.ടി....
കണ്ണൂര്‍ : ജില്ലയിലെ കുടുംബശ്രീ ഉല്പന്നങ്ങള് വിപണന കേന്ദ്രങ്ങളിലെത്തിക്കാന്‍ ഡെലിവറി വാന്‍ സജ്ജമായി. ജില്ലാ പഞ്ചായത്ത് പരിസരത്ത് വി. ശിവദാസന്‍ എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഡെലിവറി വാന്‍ ഒരുക്കിയത്. ജില്ലയിലെ...
കണ്ണൂര്‍ : ജീവിതയാത്രയില്‍ പലകാരണങ്ങളാല്‍ കാല് മുറിച്ച് മാറ്റേണ്ടി വന്ന ഒരു പിടി മനുഷ്യര്‍ക്ക് താങ്ങാവുകയാണ് കൃഷ്ണമേനോന് സ്മാരക ഗവ.വനിത കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍. കൃത്രിമ കാല് നിര്‍മ്മാണ വിതരണ ക്യാമ്പിലൂടെ കാലില്ലാത്ത 30 പേര്‍ക്കാണ്...
കണ്ണൂർ: വീട്ടിലേക്കു പോകുന്നതിനായി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയാൽ ബസിൽ കയറുന്നതോടൊപ്പം ഇനി ഇറച്ചിയും വാങ്ങി പോകാം. കെ.എസ്.ആർ.ടി.സി. കണ്ണൂർ അടക്കമുള്ള ഡിപ്പോകളിൽ ആണ് മീറ്റ് സ്റ്റാൾ ആരംഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മീറ്റ് പ്രൊഡക്റ്റ്...
കണ്ണൂർ: കാഞ്ഞങ്ങാട്-ചെറുപുഴ-ഇരിട്ടി-ബെംഗളൂരു കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ് സർവീസ് ഞായറാഴ്ച തുടങ്ങും. ഇരിട്ടി കൂട്ടുപുഴ ചെക്പോസ്റ്റ് വഴിയാണ് ബസ് സർവീസ് നടത്തുക. യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. ...
കണ്ണൂർ: കോവിഡ് പരിശോധന നടത്തുന്ന മൊബൈൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് ലാബ് ഇനിയില്ല.സർക്കാർ സംവിധാനത്തിൽ ജില്ലയിലുടനീളം സഞ്ചരിച്ച് സാമ്പിൾ പരിശോധനാ റിപ്പോർട്ട് നൽകുന്ന സംവിധാനം ശനിയാഴ്ച മുതൽ പ്രവർത്തിക്കില്ല. നവംബർ 19-നുശേഷം മൊബൈൽ ലാബിന്റെ പരിശോധനാ ഷെഡ്യൂൾ...
കണ്ണൂർ:ജില്ലയിലെ പ്രധാന ആശുപത്രികളില്‍ നടക്കുന്ന 360 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പുരോഗതി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാരും...