കണ്ണൂർ: പോളി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ പോളിടെക്നിക്ക് മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ കോഴിക്കോട് നടുവണ്ണൂർ സ്വദേശി എസ്. അശ്വന്ത് ( 19 ) ആണ് മരിച്ചത്. കോളേജ് ഹോസ്റ്റലിന് സമീപമുള്ള ഒഴിഞ്ഞ...
കണ്ണൂർ : സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാസമ്മേളനം ഡിസംബർ നാലിന് കണ്ണൂർ സി. കണ്ണൻ സ്മാരക ഹാളിൽ. രാവിലെ പത്തിന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ...
ഇരിട്ടി : സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തി ഒന്നരപവന്റെ സ്വർണ്ണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ ഇരിട്ടി പോലീസ് പിടികൂടി. മാലൂർ തോലമ്പ്ര സ്വദേശി ഹരികൃഷ്ണനെയാണ് ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം...
കണ്ണൂർ : പേ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒന്നാണ് പേവിഷ ബാധ. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പായ രോഗമായതിനാല്‍...
പയ്യന്നൂർ: ഹൈപ്പർ റിയലസ്റ്റിക് ചിത്രകലയിൽ പുതുവഴി തേടുകയാണ് കണ്ണൂർ പയ്യന്നൂരിനടുത്തെ അന്നൂർ സ്വദേശിയായ നിതിൻ . അഞ്ച് വർഷത്തിനിടയിൽ ഇത്തരം നൂറിലധികം ചിത്രങ്ങളിലൂടെ ശ്രദ്ധേയ സാന്നിദ്ധ്യമായിരിക്കുകയാണ് ഈ ചിത്രകാരൻ. ഒരു ഹൈപ്പർ റിയലിസ്റ്റിക് ചിത്രം വരയ്ക്കാൻ...
കണ്ണൂർ: ഇതര സർക്കാർ മെഡിക്കൽ കോളേജുകളിലേതുപോലെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കോമ്പൗണ്ടിലും വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ തീരുമാനമായി. ഡിസംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. തീരുമാനമനുസരിച്ച് സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾ, ഔദ്യോഗിക മാധ്യമങ്ങളുടെ വാഹനങ്ങൾ,...
ശ്രീകണ്ഠപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്റ്റിൽ. ചുഴലിയിലെ വെള്ളുവ വീട്ടിൽ ദിനേശനെയാണ് (45) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. തളിപ്പറമ്പ്...
കണ്ണൂർ : കേന്ദ്ര സർക്കാരിന്റെ വൈദ്യുതിനിയമ ഭേദഗതി ബില്ലിനെതിരേ വൈദ്യുതി ജീവനക്കാരും കരാർ തൊഴിലാളികളും പെൻഷൻകാരും പ്രതിഷേധകൂട്ടായ്മ നടത്തി. ജീവനക്കാരുടെ ഐക്യവേദിയായ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം...
കണ്ണൂർ: എ.ഐ.വൈ.എഫ് 21ാം സംസ്ഥാന സമ്മേളനം ഡിസംബർ 2, 3, 4 തിയ്യതികളിൽ കണ്ണൂരിൽ നടക്കും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എ.ഐ.വൈ.എഫിന്റെ സംസ്ഥാന സമ്മേളനത്തിന് കണ്ണൂർ ആതിഥ്യമരുളുന്നത്. ഡിസംബർ രണ്ടിന് വൈകീട്ട് നാലിന് പ്രദീപ് പുതുക്കുടി...
കണ്ണൂർ : കേരള തീരദേശ പരിപാലന സമിതി ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗം ഡിസംബര്‍ 23 ന് ചേരും. ജില്ലയിലെ തീരദേശ നിയന്ത്രണ മേഖലകളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നവംബര്‍ എട്ടിന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും സി.ആര്...