നെടുങ്കണ്ടം : വിവാഹവാഗ്ദാനം നൽകി ഇരുപതിലധികം പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. തൂക്കുപാലം ബ്ലോക്ക് നമ്പർ 401 കല്ലുപറമ്പിൽ ആരോമൽ (22) ആണ് പൊലീസ് പിടിയിലായത്. സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും...
ചാല: ചാല-നടാൽ ബൈപ്പാസ് റോഡിൽ പലയിടത്തായി മാലിന്യക്കൂമ്പാരം. ചാല ബൈപ്പാസ് കവലയ്ക്കും ഈരാണിപ്പാലത്തിനും ഇടയിൽ മൂന്നിടത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് സഞ്ചികൾ, പഴയ കിടക്കകൾ, തെർമോകോൾ, ചെരുപ്പ്, ബാഗ്, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ ധാരാളമുണ്ട്. ഇതുകൂടാതെ,...
എരിപുരം: താഴെത്തട്ടിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പത്ത് വീടുകൾക്ക് ചുരുങ്ങിയത് രണ്ടുപേരെങ്കിലും അടങ്ങുന്ന ഹൗസ് കമ്മിറ്റി രൂപീകരിക്കാനും ഈ കമ്മിറ്റി വീടുകളുമായി നിരന്തരം സമ്പർക്കം പുലർത്താനും തീരുമാനിച്ചതായി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു....
മട്ടന്നൂർ: മട്ടന്നൂർ -ഇരിട്ടി റോഡിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടു പേർ മരിച്ച അപകടത്തിൽ ഇരുവരെയും പുറത്തെടുക്കാനായത് അരമണിക്കൂറിനു ശേഷം. ചെങ്കല്ലുകൾ വീണു കാബിൻ മൂടിയതോടെയാണ് ഇരുവരും കുടുങ്ങിയത്.ഇന്നു പുലർച്ചെ 4.45ഓടെയായിരുന്നു അപകടം....
നിടുമ്പൊയിൽ (പേരാവൂർ): മാനന്തവാടി ചുരത്തിൽ സെമിനാരി വില്ലയിൽ ഓടിക്കൊണ്ടിരുന്ന മാക്സിമ പിക്കപ്പ് വാൻ കത്തി നശിച്ചു.ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. തലശ്ശേരിയിൽ നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന വാനിനാണ് തീപിടിച്ച് കത്തിയത്.വാൻ കത്തിയതിന്റെ കാരണം വ്യക്തമല്ല.ഡീസൽ ടാങ്കിൽ...
കണ്ണൂർ :സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ,...
കണ്ണൂർ : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യടത്തെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികളിലാണ് നിയമനം....
കണ്ണൂർ : ജില്ലാ ആശുപത്രിയില്‍ ആര്.എസ്.ബി.വൈ പദ്ധതി പ്രകാരം വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യന് (യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി), കാത്ത്ലാബ് സി.സി.യു സ്റ്റാഫ് നഴ്സ് (സി.സി.യുവില്‍ പ്രവൃത്തി...
കണ്ണൂർ : ജില്ലാതല ക്രിസ്തുമസ് – ന്യൂ ഇയര്‍ ഖാദിമേള കണ്ണൂരില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. ജില്ലാ ഖാദിഗ്രാമ...
പയ്യാവൂർ : കുന്നത്തൂർപാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായുള്ള പാടിയിൽ പണി ഡിസംബർ 24 വെള്ളിയാഴ്ച തുടങ്ങും. 24 മുതൽ ജനുവരി 16 വരെയാണ് ഉത്സവം നടക്കുക. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം...