Kannur

കാഞ്ഞങ്ങാട്: 'ടൈലോഫോറ ബാലകൃഷ്ണാനി എന്ന പേരു കേൾക്കുമ്പോൾ ഒന്നിലധികം കൗതുകങ്ങളുണരും. ഇതൊരു ജലസസ്യമാണെന്നറിയുമ്പോൾ ഇതിനോടൊപ്പമുള്ള പേര് ആരുടേതാണെന്ന ചോദ്യം വരും. അതൊരു ഉന്നത പൊലീസ് ഓഫീസറുടേതാണെന്ന് കൂടിയറിയുമ്പോൾ...

കണ്ണൂർ : അഴീക്കോട്ടെ ജനശക്തിയുടെ കടയിൽ കയറി ആരും  സാധനങ്ങളെടുത്ത്‌ കൊണ്ടുപോയതായി പരാതിയുയർന്നിട്ടില്ല. പക്ഷേ, ഈ ആളില്ലാക്കടയിലെ പെട്ടിയിൽ വിറ്റുപോകുന്ന സാധനത്തേക്കാളും പണം വീഴാറുണ്ടെപ്പോഴും.   "തണൽ മരമായി ജനശക്തി....

ഇരിട്ടി: കേന്ദ്രകൃഷിമന്ത്രാലയത്തിന് കീഴിലുള്ള കാഷ്യൂ ആൻഡ് കൊക്കോ വികസനകാര്യാലയത്തിന്റെ സഹായധനത്തോടെ സംസ്ഥാന കാഷ്യൂ സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ 500 ഹെക്ടറിൽ കശുമാവ് കൃഷി വ്യാപനത്തിനുള്ള...

ചക്കരക്കല്ല് : ചക്കരക്കല്ല് ബസ്‌സ്റ്റാൻഡിൽ നിൽക്കണമെങ്കിൽ മൂക്കുപൊത്തണം. പകർച്ചവ്യാധികളും സാംക്രമികരോഗങ്ങളും തടയാൻ ജാഗ്രതയോടെയുള്ള ശുചീകരണപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇവിടെ മാലിന്യം നിറയുകയാണ്. കാക്കയും തെരുവുപട്ടികളും യഥേഷ്ടം വിഹരിക്കുകയാണിവിടെ. നിത്യവും...

വടകര : വാഹന അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പൊലീസിന്റെ മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്നാണ്  സുഹൃത്തുക്കളുടെ പരാതി. പൊന്‍മേരി പറമ്പ്...

തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ പോക്സോ കേസിൽ അറസ്റ്റിൽ. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം വീട്ടില്‍ പവിത്രകുമാറിനെ(67)യാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശന്‍, എസ്.ഐ...

കണ്ണൂർ : സൗഹൃദം നടിച്ച് യുവതിയുടെ ആറര പവൻ സ്വർണമാല കൈക്കലാക്കിയ യുവാവ് പിടിയിൽ. തളിപ്പറമ്പ് ആന്തൂർ കുറ്റിക്കോൽ സ്വദേശി ബി. ഷബീറിനെ(30)യാണ് ടൗൺ പൊലീസ് അറസ്റ്റ്...

കണ്ണൂർ : ദുബായിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് നാൽപതിനായിരം രൂപയിലേറെ. അതേ സമയം കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് പതിനെട്ടായിരം. കണ്ണൂരിൽ നിന്ന്...

ആലക്കോട്: ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ പൈതൽമല സന്ദർശിക്കുവാനെത്തുന്നവർക്ക് പാസ് നൽകുന്നതിന് വനംവകുപ്പ് സജ്ജീകരണമൊരുക്കി. വൈതൽമലയുടെ അടിവാരമായ മഞ്ഞപ്പുല്ല്, പൊട്ടൻപ്ലാവ് എന്നിവിടങ്ങളിലാണ് വനാതിർത്തിയിൽ പാസ് നൽകുന്നതിനുള്ള...

കണ്ണൂർ: വിദേശത്തുനിന്നെത്തിയ യുവാവിന് വാനര വസൂരി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കൂടുതൽ ജാഗ്രത മുൻകരുതൽ. യുവാവ് ചികിത്സയിൽ കഴിയുന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!