Kannur

കണ്ണൂർ: അൽഫാം കഴിച്ച് കോട്ടയത്ത് യുവതി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ മൂന്ന് സ്ക്വാഡുകളായി കണ്ണൂർ,​ തലശ്ശേരി,​ കൂത്തുപറമ്പ് എന്നിവിടങ്ങളിലായി...

കണ്ണൂർ: മലയോര പഞ്ചായത്തായ ചെറുപുഴയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂ‍ളിലെ ഫുട്ബാൾ ടീമംഗങ്ങളായ കുട്ടികൾ ആവേശത്തിലാണ്. ഐ.എസ്.എൽ ടീമായ സാക്ഷാൽ എഫ്.സി ഗോവയുടെ അണ്ടർ 14...

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​ന​ടി​യി​ൽ​പെ​ട്ട് വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​യ്യാ​ട് നീ​റ്റോ​റ​ച്ചാ​ലി​ൽ ഷാ​ജി​യു​ടെ മ​ക​ൾ ഷ​ഫ്ന​ക്കാ​ണ് (19) കൈ​ക്കും ഇ​ടു​പ്പെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഷ​ഫ്ന​യെ...

കണ്ണൂർ :പോലീസ് മൈതാനിയിൽ ജനുവരി 25 മുതൽ ഫെബ്രുവരി ആറുവരെ നടക്കുന്ന കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി കാർഷിക ഫോട്ടോഗ്രാഫി, സ്‌കൂൾ പച്ചക്കറിത്തോട്ടം, ഹോം ഗാർഡൻ മത്സരങ്ങൾ നടത്തും....

കുട്ടനാട്: ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ്‌ ചാനല്‍...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലീം വിരുദ്ധതയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും...

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ ഉണര്‍വ്. ക്രിസ്തുമസ് പുതുവത്സരനാളുകളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇരട്ടിയിലധികം സഞ്ചാരികളെത്തിയെന്നാണ് കണക്ക്. ഇടുക്കിയില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം...

സ്‌കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ്.കേരള മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ ചെയ്തു....

2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്‌ടോബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 31 വരെ...

ക​ണ്ണൂ​ർ: പാ​ത​യോ​ര​ങ്ങ​ളി​ല്‍നി​ന്ന് അ​ന​ധി​കൃ​ത ബോ​ര്‍ഡു​ക​ള്‍, ബാ​ന​റു​ക​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യ​ല്‍ ന​ട​പ​ടി ക​ര്‍ശ​ന​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച് ജി​ല്ല​ത​ല മോ​ണി​റ്റ​റി​ങ് സ​മി​തി യോ​ഗം. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്കു ശേ​ഷ​വും നീ​ക്കം ചെ​യ്യാ​ത്ത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!