തിരുവനന്തപുരം: കോവിഡ് നിർണയത്തിന് വിന്യസിച്ച മൊബൈൽ ആർ.ടി.പി.സി.ആർ. ലാബുകൾ 12 ജില്ലകളിൽനിന്ന് പിൻവലിച്ചു. പാലക്കാട്, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ നിന്നാണ് ലാബുകൾ പിൻവലിക്കുന്നത്. പരിശോധനകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ മൊബൈൽ ലാബുകളുടെ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് ആരോഗ്യവകുപ്പ്...
കണ്ണൂർ: ചെങ്കല്ലിന്റെ വിലയിൽ മൂന്നുരൂപ വർധിപ്പിച്ചത് മരവിപ്പിക്കാൻ എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ നടന്ന ചെങ്കൽപ്പണ ഉടമകളുടെയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും ജിയോളജി, നിയമവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ചെങ്കൽവില വർധിപ്പിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ...
വടകര : ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണക്കായി കോടതിയിൽ ഹാജരാകാനെത്തിയ പ്രതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ മണിക്കൂറുകൾക്കകം മൂന്നുപേർ പിടിയിലായി. ഇരിക്കൂർ സ്വദേശികളായ ചെക്കിനകത്ത് മുബഷീർ(25), താഴെ പുറവിൽ ഷഫീർ (31), കെ ടി ഹൗസിൽ...
കണ്ണപുരത്ത് ട്രെയിനിൽ നിന്നും വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. നീലേശ്വരം പുതുക്കൈ സദാശിവപുരം ക്ഷേത്രത്തിന് സമീപത്തെ കടാങ്കോട്ട് വീട്ടിൽ ബാലഗോപാലനാണ് (41) മരണപ്പെട്ടത്. ബുധനായാഴ്ച വൈകുന്നേരം ഇരിണാവ് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഉടനെ...
പരിയാരം : പരിയാരത്ത് നമ്പർ തിരുത്തി ലോട്ടറി ഏജന്റിന്റെ പണം തട്ടി. കണ്ണോം അഞ്ചിങ്ങലിലെ പി.ജി. മോഹനന്റെ 8,000 രൂപയാണ് തട്ടിയെടുത്തത്. കണ്ണൂർ ഗവ: മെഡിക്കൽ കോളേജിന് സമീപത്ത് വെച്ച് ആറാം തീയതി രണ്ടു പേർ മോഹനനെ...
കണ്ണൂർ : കെ.എസ്.ആർ.ടി.സി. ബസിടിച്ച് മരിച്ച പോലീസ് ഫിസിക്കൽ ട്രെയ്നർ കണ്ണൂർ വാരത്തെ സോജി ജോസഫിന്റെ (28) കുടുംബത്തിന് 1.27 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തലശ്ശേരി മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി കെ.പി....
കണ്ണൂർ: അറവുശാലകൾ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി കുറയ്ക്കുന്നതുൾപ്പെടെ പഞ്ചായത്തീരാജ് ചട്ടം സമഗ്രമായി ഭേദഗതി വരുത്തുന്നു. കേരളത്തിൽ ആധുനിക അറവുശാലകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തീരാജ് നിയമത്തിലെ ചില നിബന്ധനകൾ തടസ്സമായതിനെത്തുടർന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഈ നീക്കം. ചട്ടങ്ങൾ ഭേദഗതി വരുത്തിക്കൊണ്ടുള്ള...
കണ്ണൂർ: സ്വകാര്യവ്യക്തികൾ സ്ഥാപിക്കുന്ന സി.സി.ടി.വി.കൾകൂടി നിരീക്ഷിക്കുന്നതിന് പോലീസ് സംവിധാനമേർപ്പെടുത്തുന്നു. കുറ്റകൃത്യങ്ങൾ കൈയോടെ കണ്ടെത്തുന്നതിന് പോലീസ് ഏർപ്പെടുത്തുന്ന പുതിയ സംരംഭവുമായി സഹകരിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ അഭ്യർഥിച്ചു. വ്യക്തികളും സംഘടനകളും വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും...
ഇരിട്ടി : രണ്ടാം കൊവിഡ് തരംഗത്തോടെ ഏർപ്പെടുത്തിയ മാക്കൂട്ടം ചുരം പാതയിലേതടക്കമുള്ള കർണാടകത്തിന്റെ അതിർത്തികളിലെ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കുടക് എം.എൽ.എ കെ.ജി. ബൊപ്പയ്യയും കുടക് അസി. കമ്മീഷണർ ഡോ ....
കണ്ണൂര്‍ : 2021-23 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ്. (ടി.ടി.സി/ഡി.എഡ്) കോഴ്സിന് (ഗവ/എയ്ഡഡ്/സ്വാശ്രയം) അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം www.education.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ നേരിട്ടോ രജിസ്റ്റേര്‍ഡ് പോസ്റ്റ് ആയോ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം. എസ്.എസ്.എല്‍.സി,...